മുടി വളർച്ച വളരെ എളുപ്പം ആക്കാൻ വേണ്ടി പല കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് മുടിയിൽ അറിയാതെ ചെയ്യുന്ന തെറ്റുകളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മൾ ചെയ്യുന്ന തെറ്റുകൾ കൊണ്ടാണ് മുടികൊഴിച്ചിൽ കൂടുന്നതും അതുപോലെതന്നെ മുടിയിൽ വരുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണമാകുന്നതും. നിരവധി പ്രശ്നങ്ങൾ മുടിയിൽ കാണാൻ കഴിയൂ. മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ മുടി കൊഴിഞ്ഞു പോകുന്ന പ്രശ്നങ്ങൾ.
മുടി ഉള്ളു കുറയുന്നത്. എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ കാണാൻ കഴിയും. ഇത്തരത്തിൽ മുടിയിൽ വരുന്ന എല്ലാ പ്രശ്നങ്ങളും. താരൻ പ്രശ്നങ്ങൾ മുടി പൊട്ടി പോകുന്നത് തുടങ്ങിയ എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത് ചില കാര്യങ്ങൾ ശ്രദ്ധിക്കാത്തത് മൂലമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആദ്യത്തെ ശ്രദ്ധിക്കേണ്ടത് നനഞ്ഞ മുടി ചീകരുത് എന്നതാണ്.
പണ്ടുമുതൽ തന്നെ ശ്രദ്ധിക്കുന്ന ഒന്നാണ് ഇത്. നനഞ്ഞ മുടി ചീകുന്നത് ആണ് കുറച്ചുകൂടി നല്ലത്. കുളി കഴിഞ്ഞ ശേഷം തോർത്തുകൊണ്ട് നന്നായി തലയിൽ മുടി തോർത്തയ ശേഷം ഡ്രൈ ആയി ലഭിക്കും. ഈ സമയം പല്ലുകൾ അകന്ന ചീർപ്പ് കൊണ്ട് ചീകുക ആണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് ചുരുണ്ട മുടി ഉള്ളവർ ഇടയ്ക്കിടയ്ക്ക് മുടി ചീകി കൊടുക്കുന്നത് വളരെ നല്ലതാണ്.
ഇത് കുറച്ചുകൂടി മുടിക്ക് നല്ലതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.