എത്ര കഴുകിയാലും ബാത്ത്റൂം ടൈൽ വൃത്തിയാകുന്നില്ലേ… ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ…|Easy cleaning tips

പലപ്പോഴും എല്ലാവരും വീട്ടിൽ നേരിടുന്ന പ്രധാന പ്രശ്നമാണ് ബാത്റൂം ടൈലുകളിൽ കറ പിടിക്കുന്നത്. വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ചില സന്ദർഭങ്ങളിൽ നേരിടേണ്ടി വരുക. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ്. വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ എല്ലാദിവസവും ബാത്റൂം ക്ലീൻ ചെയ്യാൻ സാധിക്കുന്നില്ല.

ഇത്തരം സാഹചര്യങ്ങളിൽ വലിയ രീതിയിൽ തന്നെ ക്ലീൻ ചെയ്യേണ്ട ആവശ്യം വന്നേക്കാം. ഇത്തരം സന്ദർഭങ്ങളിൽ ബാത്റൂം ക്ലീൻ ചെയ്യുന്ന സമയങ്ങളിൽ മടുപ്പ് അനുഭവപ്പെടാം. ഇങ്ങനെ മടി തോന്നാതെ വളരെ എളുപ്പത്തിൽ ഈസിയായി ബാത്റൂം ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് ഉപകാരപ്രദമായ രീതിയിൽ ചെയ്യേണ്ടതാണ്. ഇത് എന്താണെന്ന് നമുക്ക് നോക്കാം. ബാത്റൂം ക്ലീൻ ചെയ്യുന്നതിന് വേണ്ടി ആദ്യമായി ലിക്വിഡ് ഡിഷ് വാഷ് ഉണ്ടാക്കിയെടുക്കുകയാണ്.

അതിനായി ഒരു ചെറിയ ബൗള് എടുക്കുക. ഇതിലേക്ക് ആദ്യം അര ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് കാൽ ഗ്ലാസ് വിനാഗിരി കൂടി ഒഴിച്ചു കൊടുക്കുക. പിന്നീട് നമുക്ക് ആവശ്യമുള്ളത് ഒരു ലെമൺ ജ്യൂസ് ആണ്. ഇത് കൂടി ചേർത്ത് കൊടുക്കുക. നാരങ്ങ ചേർത്തതിനു ശേഷം ഒരു ടേബിൾ സ്പൂൺ ഉപ്പും ചേർത്ത് കൊടുക്കുക. ഇതിനുശേഷം ഇതിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. അതിനുശേഷം ഇത് നന്നായി പതഞ്ഞു പൊങ്ങും പിന്നീട് ചേർത്ത് കൊടുക്കേണ്ടത്.

പാത്രം കഴുകുന്ന അല്ലെങ്കിൽ ബാത്റൂം കഴുകുന്ന ഡിഷ് വാഷ് ആണ്. മൂന്നോ നാലോ സ്പൂൺ ചേർത്തു കൊടുക്കാം. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ആവശ്യാനുസരണം ഉപയോഗിക്കാവുന്ന ഭാഗത്തിൽ ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ച് സൂക്ഷിക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ബാത്റൂമിൽ ടൈലുകളുടെ കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.