പാൽ ഈ രീതിയിൽ കുക്കറിൽ ചെയ്തിട്ടുണ്ടോ… ഇതുവരെ ഈ കാര്യം അറിഞ്ഞില്ലല്ലോ…|pal payasam resippy

പാല് ഉപയോഗിച്ച് എന്താണാവോ തയ്യാറാക്കുന്നത് എന്ന് നിങ്ങൾ അധികം ചിന്തിക്കേണ്ട. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാകാൻ കഴിയുന്ന ഒരു പായസമാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒന്നര ലിറ്റർ പാലിൽ ആണ് തയ്യാറാക്കുന്നത്. രണ്ടു കവർ പാൽ വലിയ കുക്കറിൽ ഒഴിക്കുക. ഒരു ലിറ്റർ പാല് ആണ് അതിനായി ആവശ്യമുള്ളത്. പിന്നീട് ഇതിലേക്ക് ഏഴ് സ്പൂൺ പഞ്ചസാര കൂടി ഇതിലേക്ക് ഇട്ടു കൊടുത്ത ശേഷം നന്നായി ഇളക്കിയ ശേഷം അടുപ്പത്തു വയ്ക്കുക.

ഒന്നു ചെറിയ രീതിയിൽ തിളയ്ക്കാൻ അനുവദിക്കുക. കുക്കറിന് മൂടി വയ്ക്കുക. നന്നായി തിളച്ചു വരുമ്പോൾ തീ നന്നായി കുറച്ച് 40 മിനിറ്റ് സമയം വെച്ചു കൊടുക്കുക. പിന്നീട് ബാക്കിയുള്ള അര ലിറ്റർ പാല് മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് സേമിയ പായസമാണ്. എന്നാൽ ഇത് പിങ്ക് നിറത്തിലാണ് തയ്യാറാക്കുന്നത്.

രീതിയിൽ ഇത് ചെയ്തെടുക്കാവുന്നതാണ്. അര ലിറ്റർ പാല് ഒഴിച്ച ശേഷം അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. എന്നിട്ട് പാല് നന്നായി തിളപ്പിക്കാൻ വെക്കുക പിന്നീട് ഒരു നൂറു ഗ്രാം എടുക്കുന്നുണ്ട്. നെയ്യിൽ വഴറ്റുന്നില്ല പിന്നീട് വെർമിസെല്ലി തിളച്ച വെച്ച പാലിലേക്ക് ഒഴിച്ചു കൊടുക്കുക. സാധാരണ പിങ്ക് നിറം ലഭിക്കാനായി. പഞ്ചസാര കരിയിച്ചു ചേർക്കാറുണ്ട്. എന്നാൽ ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ്.

നല്ല രീതിയിൽ കുറുകിവരുമ്പോൾ. അത് മാറ്റി വയ്ക്കുക. പിന്നീട് കുക്കറിൽ വെച്ച പാലിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് ആവശ്യത്തിന് പഞ്ചസാര ചേർക്കാവുന്നതാണ്. പിന്നീട് ആവശ്യാനുസരണം ഏലക്ക കശുവണ്ടി മുന്തിരി എന്നിവയെല്ലാം ചേർത്ത് കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *