ഇന്ന് എല്ലാവർക്കും വളരെ സഹായകരമായ കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിൽ വീട്ടമ്മമാർക്ക് ഏറെ സഹായകരമായ ഒന്നാണ് ഇത്. എല്ലാവരുടെയും വീട്ടിൽ പാത്രം കഴുകുന്ന സോപ്പ് ഉണ്ടാകാം. സോപ്പ് ഗ്രേറ്റർ വെച്ച് ഗ്രേറ്റ് ചെയ്തു എടുക്കുക. സോപ്പിലെ കാൽഭാഗം മാത്രം ഇങ്ങനെ ചെയ്താൽ മതി.
അടുക്കളയിൽ വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. സോപ്പ് ഗ്രേറ്റ് ചെയ്ത എടുത്ത ശേഷം ഇതിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് നന്നായി അലിയിച്ച് എടുക്കുക. പിന്നീട് ഇത് ഒരു ഒഴിഞ്ഞ കുപ്പിയിലേക്ക് ഒഴിച്ചു കൊടുക്കുക. സ്പ്രൈ ബോട്ടിൽ ആണെങ്കിൽ കൂടുതൽ സൗകര്യമായിരിക്കും. ഇത് ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. ബാത്റൂമിൽ എല്ലാ ഭാഗവും ക്ലീൻ ചെയ്യുന്നതാണ്.
എങ്കിലും ഇരിക്കുന്ന സീറ്റിൽ നന്നായി മഞ്ഞനിറം ഉണ്ടാകും അത് പോകാനും വളരെ ബുദ്ധിമുട്ടാണ്. ഇത്തരം കറകൾ മാറ്റിയെടുക്കാൻ പാത്രം കഴുകുന്ന സോപ്പ്ന്റെ വെള്ളം ഉണ്ടായാൽ മതി. അതിനായി വേറെ ലിക്വിഡ് ആവശ്യമില്ല. പണം ലാഭിക്കുകയും ചെയ്യാവുന്നതാണ്. പിന്നീട് സ്ക്രബർ ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ ഇത്തരം.
പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ അടുക്കളയിലെ വാഷ്ബേസിൻ സിങ്ക് എന്നിവയെല്ലാം അഴുക്കു മാറ്റി ക്ലീനാക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. പ്രത്യേകിച്ച് വാഷ് ബേസിനിൽ അടിയിലെ ചെറിയ ഹോളിൽ നിരവധി മഞ്ഞനിറം ഉണ്ടാകാറുണ്ട് ഇത്തരം പ്രശ്നങ്ങൾ എല്ലാം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.