കഴുത്തിൽ പിൻഭാഗത്ത് സ്ഥിരമായി കാണുന്ന വേദന..!! യഥാർത്ഥ കാരണങ്ങൾ ഇവയാണ്… ഇനിയെങ്കിലും അറിയൂ..|Back Pain causes

പല രീതിയിലുള്ള ശാരീരിക അസ്വസ്ഥതകളും ശരീരത്തിൽ ബാധിക്കാറുണ്ട്. പല ശാരീരിക പ്രശ്നങ്ങൾക്കും കാരണം എന്താണെന്ന് പോലും മനസ്സിലാക്കാൻ സാധിക്കാറില്ല. വേദന ഉണ്ടാകും അതിന് കാരണം എന്താണെന്ന് മനസ്സിലാക്കാൻ കഴിയാത്ത പല അവസ്ഥകളും ഉണ്ടാകാറുണ്ട്. നമുക്കറിയാം നിരവധി കാരണങ്ങളാൽ കഴുത്ത് വേദന നടുവേദന എന്നിവ ഉണ്ടാകാറുണ്ട്. ചില അസുഖങ്ങളുടെ ലക്ഷണമായും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.

വളരെ സർവസാധാരണമായി കാണുന്ന അസുഖമാണ് നടുവേദന കഴുത്തുവേദന തുടങ്ങിയവ. ഇതിനെ കുറിച്ച് ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ സാധാരണമായി കാണുന്ന ഒന്നാണ് എങ്കിലും കൃത്യമായ രോഗനിർണയവും അതിന്റെ കാരണം കണ്ടെത്താൻ കഴിയാതെ വരികയും കൃത്യമായ രീതിയിൽ പ്രതിവിധി കണ്ടെത്താൻ കഴിയാതെ വരുന്നതും കഴുത്ത് വേദന നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ കൂടാൻ സാധ്യത ഉണ്ടാകുന്നു. പലപ്പോഴും വേദന മാറ്റിയെടുക്കാനുള്ള വേദനസംഹാരികൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

എന്തുകൊണ്ടാണ് തുടർച്ചയായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നതിനെ പറ്റി പലരും അന്വേഷിക്കാറില്ല. അതിൽ ചില പ്രാധാന്യമുള്ള കാര്യങ്ങളും ഉണ്ട്. മെഡിക്കൽ പരമായ എന്തെങ്കിലും കാര്യങ്ങൾ കൊണ്ടാണ് തുടർച്ചയായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഉദാഹരണത്തിന് തൈറോയ്ഡ് പ്രശ്നങ്ങൾ അല്ലെങ്കിൽ ശരീരത്തിലെ നീർക്കെട്ട് നൽകുന്ന രീതിയിലുള്ള വാത സംബന്ധമായ അസുഖങ്ങൾ എന്നെപ്പോലുള്ള റുമാറ്റോളോജിക്കൽ.

എന്നിവയെല്ലാം തുടർച്ചയായ കഴുത്ത് നടു എന്നിവയുടെ നീർക്കെട്ട് പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.