ഈ ഇല നിസാരക്കാരനല്ല… ഇത്തരം കാര്യങ്ങൾ അറിയാതെ പോയാൽ നഷ്ടം…|pani koorka health benefits in Malayalam
വളരെ ഏറെ ശരീരത്തിന് ഗുണം ചെയ്യുന്ന നിരവധി സസ്യജാലങ്ങൾ നമ്മുടെ ചുറ്റുമുണ്ട്. എന്നാൽ പലപ്പോഴും അത്തരത്തിലുള്ള സസ്യങ്ങളെ കുറിച്ച് നമുക്ക് അറിയാറില്ല. അറിഞ്ഞാലും അത്തരം അറിവുകൾ അറിഞ്ഞ ഭാവം നടിക്കാറില്ല. ഇന്ന് ഇവിടെ പറയുന്നത് പനിക്കൂർക്ക കുറിച്ച് ആണ്. ഇതിലുള്ള കുറച്ചു കാര്യങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുകയാണ് ഇവിടെ. കുഞ്ഞുങ്ങൾ മുതൽ വലിയവർക്ക്.
വരെ അസുഖം വന്നു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തിളപ്പിച്ചു കുടിക്കാൻ കഴിയുന്ന ഒന്നാണ് പനിക്കൂർക്ക. ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇത്. ആയുർവേദത്തിലും നിരവധി മരുന്നുകളിൽ ചേർക്കുന്ന ഒന്നാണ് ഇത്. വൈറ്റമിൻ എ വൈറ്റമിൻ സി വൈറ്റമിൻ ഇ പൊട്ടാസ്യം ഫോസ്ഫറസ് അയ്യൻ കാൽസ്യം എന്തെങ്കിലും നിരവധി ഗുണങ്ങൾ ആണ് ഇതിൽ കാണാൻ കഴിയുക.
ഇതിന്റെ ജ്യൂസ് കുടിക്കുകയാണെങ്കിൽ കുഞ്ഞുങ്ങൾക്ക് വളരെ നല്ലതാണ്. പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും സഹായകരമായ ഒന്നാണ് ഇത്. കോൾഡ് ഫീവർ അത്തരത്തിലുള്ള ഇൻഫെക്ഷൻ പ്രശ്നങ്ങൾക്ക് ഏറ്റവും സഹായകരമായ ഒന്നാണ് ഇത്. അതുപോലെതന്നെ വലിയവർക്കും ഇതുപോലെ കുടിക്കുകയാണെങ്കിൽ തലവേദനയ്ക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.
ചെന്നിക്കുത്ത് തലവേദന ഉണ്ടെങ്കിൽ പെട്ടന്ന് തന്നെ ഇത് വീട്ടിലുണ്ടെങ്കിൽ രണ്ടെണ്ണം എടുത്തു കഴിച്ചാൽ വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ചർമത്തിലുണ്ടാകുന്ന ചൊറിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.