എത്ര കരി പിടിച്ച ചീനച്ചട്ടിയും ഇനി പുതു പുത്തൻ ആക്കി മാറ്റാം… ഒരു കാര്യം ചെയ്താൽ മതി…|helpful kitchen tips

വീട്ടിൽ വീടമമാർക്ക് വളരെയേറെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെയെല്ലാം വീട്ടിലേ ചീനച്ചട്ടി വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് കരിപിടിച്ച ചീനച്ചട്ടി വൃത്തിയാക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ ചീനച്ചട്ടി വൃത്തിയാക്കി എടുക്കാവുന്നതാണ്.

അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ അരിദാന്യങ്ങളിൽ ചെറിയ കല്ലുകൾ കാണാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള കല്ലുകൾ പോകാനായി വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യ ചെയ്യേണ്ടത് ഒരു വലിയ ചീനച്ചട്ടി എടുക്കുക. അതിലേക്ക് വെള്ളമെടുത്ത ശേഷം അത് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഡിറ്റർജന്റെ ഇട്ട് കൊടുക്കുക.

പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ടീസ്പൂൺ ഉപ്പ് ആണ്. അത് കൂടി ഇട്ടു കൊടുക്കുക. രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ ഇട്ടുകൊടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ വിനാഗിരി ഇട്ടുകൊടുക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു പകുതി നാരങ്ങ എടുക്കുക അതുകൂടി പിഴിഞ്ഞു കൊടുക്കുക. ഇത്രയും ഇട്ടശേഷം നല്ലപോലെ തിളച്ച ശേഷം കരിപിടിച്ച ചീനച്ചട്ടി ആയാലും ഏത് പാത്രമായാലും നമുക്ക് ഇതിൽ നിന്നും മുക്കിയെടുക്കാൻ.

ഇത്രയും കരിപിടിച്ച ചീനച്ചട്ടി ആണ് ക്ലീൻ ആക്കി പുതുപുത്തൻ ആക്കുന്നത്. നല്ലപോലെ ഉരച്ചാൽ മാത്രമേ ഇത് പോവുകയുള്ളൂ. ഈ ചീനച്ചട്ടി വെള്ളത്തിൽ മുക്കി എല്ലാ ഭാഗത്തും ആക്കുക. ഇതുപോലെ എല്ലാ ഭാഗത്തും ഇതുപോലെ മുക്കി കൊടുത്തൽ ചട്ടിയിലെ കരി ഇളകി വരാനാണ് ഈ രീതിയിൽ ചെയ്യുന്നത്. ഇത് നന്നായി തിളച്ചു വരുമ്പോൾ ചട്ടിയെടുത്ത ശേഷം നന്നായി ഉരച്ച് കഴുകി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *