വെരിക്കോസ് എങ്ങനെ ശരീരത്തിൽ ബാധിക്കുന്നു… ഇത്തരം പ്രശ്നങ്ങൾക്ക് കാരണം ഇതാണ്…|vericose vein symptoms malayalam

വെരിക്കോസ് വെയിൻ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് നിരവധി ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് വെരിക്കോസ്. സ്ത്രീകളിൽ പുരുഷന്മാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പണ്ടുകാലങ്ങളിൽ പ്രായമായവരുണ്ടായിരുന്നു ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടിരുന്നത്.

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ കണ്ടുവരുന്നുണ്ട്. ഇന്നത്തെ കാലത്ത് വളരെയധികം ആളുകൾ കണ്ടുവരുന്നതും ഇത് വൃണങ്ങളായി ചൊറിച്ചിലായി പല ത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും മനുഷ്യർ ആകെ വശം കെട്ട് പോകുന്ന രോഗവസ്ഥയാണ് ഇത്. നമ്മുടെ കാലുകളിലെ ഞരമ്പുകളിൽ പ്രധാനമായും ഹൃദയത്തിലേക്ക് അശുദ്ധ രക്തം കൊണ്ടുചെന്ന് എത്തിക്കുന്ന വെയിന്കളിൽ.

കൂടുതൽ പ്രേഷർ ഉണ്ടാക്കുകയും അവിടത്തെ വാൽവുകൾക്ക് തകരാർ സംഭവിക്കുകയും ചെയുമ്പോൾ ആണ് വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പലപ്പോഴും ഡയബട്ടിക് ആയിട്ടുള്ള ആളുകൾക്ക് നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്ക്‌ ടീച്ചർമാർ ബാർബർമാർ സർജൻ ട്രാഫിക് പോലീസ് സെയിൽസ് മാൻ എന്നിവർക്കെല്ലാം.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്. ഇതിന്റെ കൂടെ ഡയബറ്റി പ്രശ്നങ്ങൾ കൂടി ഉണ്ടെങ്കിൽ ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. പല തരത്തിലുള്ള ടെസ്റ്റുകളും നടത്തി ഇത് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.