വാഴപ്പഴം കഴിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ലഭ്യമായ ഒന്നാണ് ഇത്. വീട്ടിൽ തന്നെ നട്ടുവളർത്തുന്ന വാഴപ്പഴം ധൈര്യമായി കഴിക്കാവുന്ന ഒന്നാണ്. മാത്രമല്ല ശരീര ആരോഗ്യത്തിന് ഏറെ ഗുണകരം കൂടിയാണ്. വാഴപ്പഴത്തിന് മനുഷ്യന്റെ ആരോഗ്യത്തിലുള്ള പങ്ക് വളരെ വലുതാണ്. ആരോഗ്യ കാര്യത്തിൽ വാഴപ്പഴത്തിന്റെ ഗുണങ്ങൾക്കും അതിരില്ല എന്ന് പറയാം. ശരീരത്തിന് നൽകുന്ന പോഷകങ്ങൾക്ക് പുറമേ വയറു നിറഞ്ഞതായി തോന്നലും പഴം കഴിച്ചാൽ ഉണ്ടാകുന്നതാണ്. അമിതമായ ആഹാരത്തിന് തടയിടാൻ വാഴപ്പഴം ശീലമാക്കുന്നത് സഹായിക്കുന്നതാണ്. അമേരിക്കയിൽ ആപ്പിളിന് ഓറഞ്ചിന് മുകളിൽ പഴം ആണ് വിറ്റു പോകുന്നത്.
നല്ല മഞ്ഞ തൊലിയുമായി പാകത്തിന് പഴുത്ത പഴമാണ് എല്ലാവർക്കും വളരെ ഇഷ്ടമാകുന്നത്. തൊലിപ്പുറത്ത് കറുത്ത പാടുകൾ കണ്ടു തുടങ്ങുന്നത് തന്നെ പലർക്കും ഇഷ്ടപ്പെടണം ഇല്ല. നന്നായി കറുത്താൽ ചീഞ്ഞതായി എന്നാണ് അർത്ഥം. എന്നാൽ വാഴപ്പഴം കറുത്തുകഴിഞ്ഞാൽ നശിച്ചു എന്നല്ല അർത്ഥമാക്കുന്നത്. നന്നായി തൊലിയിൽ കറുപ്പ് പടർന്നു കഴിഞ്ഞാൽ അതിലേ ടി ൻ ഫ് വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് കാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന ഒന്നാണ്. കോശങ്ങളുടെ അപകടകരമായ വളർച്ചയെ തടയാൻ ഇവ സഹായിക്കുന്നുണ്ട്. ശരിക്കും രോഗപ്രതിരോധശേഷി ഇരട്ടിയാക്കാൻ ഇതിന് സാധിക്കും എന്നാണ് പറയുന്നത്.
അതിനാൽ തന്നെ കറുപ്പ് നിറം കലർന്ന വാഴപ്പഴം കണ്ടാൽ വലിച്ചെറിയാതെ കഴിക്കാൻ ശ്രദ്ധിക്കുക. ഈ ശീലം ശരീരത്തിൽ ക്യാൻസറിനെ അടിപെടാതെ സംരക്ഷിക്കാൻ സഹായിക്കുന്നതാണ്. അമിതമായി ഭാരം കുറയ്ക്കാനും ദിവസേന പഴം കഴിക്കുന്നത് വളരെ നല്ലതാണ്. തൊലിയിൽ കറുപ്പ് കലർന്ന പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നെഞ്ചിരിച്ചിൽ ഒഴിവാക്കാനും പ്രകൃതിദത്തമായ ആൻഡ ആസിഡ് ആയതിനാൽ നെഞ്ചിരിച്ചിൽ നിന്നും പുളിച്ചു തികട്ടലിൽ നിന്നും രക്ഷിക്കുകയും ചെയ്യുന്നതാണ്.
സോഡിയത്തിന്റെ അളവ് കുറവ് പൊട്ടാസ്യം ധാരാളം ഉള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തെ സംരക്ഷിക്കാനും വാഴപ്പഴം സഹായിക്കുന്നതാണ്. ഇത് ശരീരത്തിന് ഉന്മേഷവും ഊർജ്ജവം നൽകുന്ന ഒരു കാര്യം കൂടിയാണ്. ഇരുമ്പു ധാരാളമായി അടങ്ങിയതിനാൽ വിളർച്ച തുടങ്ങിയ അസുഖങ്ങൾ മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam