പേരയില ചായകുടിച്ചാൽ ഈ ഗുണങ്ങൾ ഉണ്ടെന്ന് അറിയാമോ… ഇതുവരെയും ഈ കാര്യങ്ങൾ അറിയാതെ പോയല്ലോ ഈശ്വരാ…| Benefits Of Guava Leaves Malayalam

നമ്മുടെ വീട്ടിലും അതുപോലെതന്നെ പരിസര പ്രദേശങ്ങളിലും കാണാൻ കഴിയുന്ന ഒന്നാണ് പേരക്ക. നിരവധി ഗുണങ്ങൾ പേരക്കയിലുണ്ട്. ഒരുവിധം എല്ലായിടത്തും കാണുന്ന നമ്മുടെ നാടിന്റെ തന്നെ നാടൻ പഴം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് പേരയ്ക്കാ. വൈറ്റമിൻസ് അതുപോലെ തന്നെ ഫൈബറുകളും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ യാതൊരു തർക്കവുമില്ല. കാലങ്ങളായി പാരമ്പര്യ വൈദ്യന്മാരുടെ മരുന്നുകളിൽ പ്രധാന ഔഷധ കൂട്ടായി കാണാൻ കഴിയുന്ന ഒന്നുകൂടിയാണ് ഇത്. വയറിളക്കം വൃണങ്ങൾ എന്നിവ സുഖപ്പെടുത്താൻ പേരയില കാലങ്ങളായി ഉപയോഗിക്കുന്ന ഒന്നാണ്. കാൻസർ പ്രതിരോധിക്കാനും പേരേയില്ല വളരെയേറെ സഹായിക്കുന്നുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്.

പേരയിലാ ഇട്ട് ചായ കുടിച്ചാൽ കേൻസർ പ്രതിരോധിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. വയറിളക്കം വ്രണങ്ങൾ തുടങ്ങിയവ സുഖപ്പെടുത്താൻ പേരയില കാലങ്ങളായി ഉപയോഗിച്ചിരുന്നു. എന്നാൽ ഉത്തരത്തിലുള്ള ആരോഗ്യഗുണങ്ങളെപ്പറ്റി അറിയണമെന്നില്ല. പേരക്കയുടെ ആരോഗ്യഗുണങ്ങളെ പറ്റി പലർക്കും അറിയാമെങ്കിലും പേരയിലയുടെ ആരോഗ്യ ഗുണങ്ങളെ പറ്റി എല്ലാവർക്കും അറിയണമെന്നില്ല. പേരയില ഇട്ട് ചായകുടിച്ച് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ സ്വപ്നതുല്യ ആണ് എന്നാണ് പറയുന്നത്. പേരയില ചായ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആവശ്യമുള്ളത് കുറച്ച് പേരയുടെ തളിരിലകൾ മാത്രമാണ്. ഇവ നന്നായി കഴുകിയെടുക്കുക. പിന്നീട് ഇത് ഒരു കപ്പ് ചൂടുവെള്ളത്തിൽ കുതിർത്ത് എടുക്കുക. ഒരു മിനിറ്റിനു ശേഷം ഈ വെള്ളത്തിൽ സാധാരണ ചായ ഉണ്ടാക്കി കുടിക്കാവുന്നതാണ്.

പേരയില ചായ കുടിക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. അമിതമായി ഭാരം കുറയ്ക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ശരീരത്തിൽ ഷുഗർ നിലാ ഉയരാൻ അനുവാദിക്കാതെയും വിശപ്പ് നിയന്ത്രിച്ച് ചായ ഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് പൂജ്യം കലോറി ഭക്ഷണം ആയതിനാൽ തന്നെ ഭാരം വർദ്ധിപ്പിക്കും എന്ന ഭയം അല്പം പോലും ആവശ്യമില്ല. പ്രമേഹ നിയന്ത്രണത്തിന് പേരയില വളരെയേറെ സഹായിക്കുന്നുണ്ട്. നേരത്തെ പറഞ്ഞ പോലെ തന്നെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹത്തെ പ്രതിരോധിക്കുകയും അതിനെ തടയുകയും ചെയ്യുന്ന ഒന്നാണ് പേരയില ജപ്പാൻ കാരുടെ പ്രധാന പ്രമേഹ നിയന്ത്രണ ഉപാധിയാണ് പേരയില ചായ.

മാത്രമല്ല ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാനും പേരയില സഹായിക്കുന്നുണ്ട്. ഈ ചായയിലുള്ള ആന്റി ഓക്സിഡന്റുകളാണ് പ്രധാനമായും കൊളസ്‌ട്രോൾ തടയാൻ സഹായിക്കുന്നത്. ഹൃദ്രോഗം തടയാനും പേരയില വളരെയേറെ സഹായിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ഏറ്റവും വലിയ കൊലയാളി ആയ രോഗമാണ് ഹൃദ്രോഗം ഇതിനെ തടയാൻ വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇത്രയേറെ ഗുണങ്ങൾ ഉണ്ടെങ്കിൽ പലപ്പോഴും ഈ കാര്യങ്ങൾ ഒന്നും ആരും അറിയാതെ പോകാറുണ്ട്. ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Inside Malayalam