കൊളസ്ട്രോൾ അലിഞ്ഞു പോകാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി..!! രക്തക്കുഴൽ വികസിക്കും…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ ഒട്ടു മിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. ശ്വാസം എടുക്കുന്ന സമയത്ത് 6 സെക്കൻഡ് ചെയ്യുന്ന സമയത്ത് വാസോ ഡിലേഷൻ സംഭവിക്കും. ബ്ലഡ്‌ വെസൽസ് വികസിക്കും. ബിപി പെട്ടെന്ന് തന്നെ കുറച്ചുകൊണ്ടുവരാ. ഇങ്ങനെയാണെങ്കിൽ എന്തൊക്കെ ആണ് രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകാനുള്ള കാരണം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ തുടങ്ങിയ കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ലോകത്ത് 10 മില്യൻ ആളുകൾ എങ്കിലും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രശ്നങ്ങൾ മൂലം മരണപ്പെടുന്നു. ബീപി കൃത്യമായി രീതിയിൽ നിയന്ത്രിക്കാതിരിക്കുകയും ഇത് നല്ല രീതിയിൽ തന്നെ വർദ്ധിക്കുമ്പോൾ ആണ് ശരീരത്തിന് സ്ട്രോക്ക് അതുപോലെതന്നെ ഹാർട്ടറ്റാക്ക് അതുപോലെ തന്നെ മറ്റു പല തരത്തിലുള്ള കോംപ്ലിക്കേഷൻ എന്നിവയിലേക്ക് എത്തുന്നത്. എന്തുകൊണ്ടാണ് ബിപി കൂടുന്നത് എന്നാണ് ഇവിടെ പറയുന്നത്. രണ്ടുമൂന്ന് നില ഓടിക്കയറി ബിപി ചെയുകയാണെങ്കിൽ അത് കൂടി നിൽക്കുന്നത് കാണാം. അതുപോലെതന്നെ രണ്ടു മൂന്ന് ദിവസത്തെ ഉറക്കം കൃത്യമായില്ല എങ്കിലും ബിപി കൂടിയതായി.

കാണാൻ കഴിയും. എന്നാൽ ഒരാളുടെ വിശ്രമം അവസ്ഥയിൽ ബിപി ചെക്ക് ചെയ്തു കഴിഞ്ഞാൽ അയാളുടെ സിസ്റ്റോളിക് പ്രഷർ 140 ഡയസ്റ്റോളിക് പ്രഷർ 90 അതിൽ കൂടുതലാണെങ്കിലും ഇത് ഹൈടെൻഷൻ എന്ന് പറയാം. ഒരു ചെക്കപ്പിൽ ബിപി കൂടുതലായി കണ്ടെത്തുകയാണെങ്കിൽ സാധാരണ രീതിയിൽ മെഡിഡിസിൻസ് കൂട്ടാവുന്നതാണ്. എന്നാൽ കൂടുതൽ ആളുകളും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ മടിയാണ്. സാധാരണ ഒരു തവണ മരുന്നു കഴിച്ചു തുടങ്ങി കഴിഞ്ഞാൽ ജീവിതം അവസാനം വരെ മരുന്ന് കഴിക്കേണ്ടി വരാറുണ്ട്.

യഥാർത്ഥത്തിൽ എന്താണ് ബ്ലഡ് പ്രഷർ. നമ്മുടെ ഹൃദയത്തിന് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തയോട്ടം കൃത്യമായ രീതിയിൽ മൈന്റൈൻ ചെയ്യാൻ വേണ്ടി ഹൃദയം ഉപയോഗിക്കുന്ന പ്രഷറാണ് ഈ ബ്ലഡ്‌ പ്രെഷർ. 120 / 80 ആണ് നോർമൽ ബ്ലഡ്‌ പ്രഷർ ആയി കാണുന്നത്. എന്നാൽ ബ്ലഡ്‌ സർക്കുലേഷനിൽ എവിടെയെങ്കിലും ബ്ലോക്ക് ഉണ്ടെങ്കിൽ ഹാർട്ടിന് അത് മറി കടക്കാനുള്ള അവസ്ഥയിൽ ബിപി കൂടി വരാറുണ്ട്. ഇതാണ് ഹൈപ്പൻഷൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നതും. അതുകൊണ്ടുതന്നെ ബ്ലോക്ക് ഉണ്ടാകുന്നതും ബ്ലോക്കും മാറ്റിയെടുത്താൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *