എല്ല് തേയ്മാനങ്ങളെ മറികടക്കാo ജീവിതരീതിയിലൂടെ തന്നെ കണ്ടു നോക്കാം…| Knee pain at night

Knee pain at night : പ്രായമായവരെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് എല്ല് തേയ്മാനം. എല്ല് തേയ്മാനം പലഭാഗങ്ങളിലായി കാണാം. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് മുട്ടിന്റെ എല്ല് തേയ്മാനമാണ്. ഇത് മുട്ടകളിലെ ജോയിന്റ്കളിലുണ്ടാകുന്ന തേയ്മാനം ആണ്. കഠിനമായ മുട്ട് വേദന തന്നെയാണ് ഇതിനും ഉള്ളത്. ഇത്തരം രോഗികളിൽ നടക്കാൻ തന്നെ ബുദ്ധിമുട്ടുണ്ടാകുന്നു. ഈ രോഗാവസ്ഥയ്ക്ക് പ്രായത്തോടൊപ്പം അമിതഭാരവും കാരണമാകുന്നു.

ഇത്തരം തേയ്മാനങ്ങളെ നാല് സ്റ്റേജസായി കണക്കാക്കാം. ഇവയിൽ സ്റ്റേജ് 1 ൽ ഉള്ളവർക്ക് അത് അതിവേഗം മാറ്റാൻ സാധിക്കുന്നു . ഇവർക്ക് ഇത് തുടക്ക സമയമായതിനാൽ തന്നെ സ്വയം കുറയ്ക്കാൻ സാധിക്കുന്നതാണ്. അതിനായി ആദ്യം വേണ്ടത് ഇവരുടെ ശരീരഭാരം കുറയ്ക്കുക തന്നെയാണ്. കുട്ടികൾക്ക് ശരീരഭാരം താങ്ങാൻ കഴിയാതെ വരുമ്പോഴാണ് അവിടുത്തെ എല്ലുകളിൽ തേയ്മാനംവരുന്നത്.

ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം നല്ല രീതിയിൽ എക്സർസൈസുകളും ചെയ്യേണ്ടതാണ്. അത് നമ്മുടെ ജോയിന്റുകൾ കൂടുതൽ ബലമുള്ളതാക്കുന്നു . ഇത്തരത്തിൽ പെയിനുകൾ കുറയ്ക്കാവുന്നതാണ്. വേദനകൾ കുറയ്ക്കാൻ വേദന സംഹാരികൾ കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശത്തോടെ മാത്രമായിരിക്കണം. ഇവയുടെ അമിത ഉപയോഗം നമ്മുടെ ശരീരത്തിലെ മറ്റ് അവയവങ്ങളെ ബാധിക്കുന്നവയാണ്.

അതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ പെയിൻ കില്ലറുകൾ എടുക്കാൻ പാടുകയുള്ളൂ. സ്റ്റേജ് ത്രീ സ്റ്റേജ് ഫോർ എന്ന് പറയുന്നത് എല്ല് തേയ്മാനത്തിന്റെ കാഠിനം കൂടിയ അവസ്ഥകളാണ്. ഇത് മുട്ട് മുഴുവൻ തേമാനം വ്യാപിക്കുന്നു. ഇതിന്റെ കാഠിന്യം വ്യാപിക്കുന്നതുമൂലം കാലുകൾ വളയാൻ തുടങ്ങുന്നു. ചിലരിൽ ഉള്ളിലേക്ക് വളയുകയും ചിലരിൽ പുറത്തേക്ക് വളയുകയും ചെയ്യുന്നു. ഇവർക്ക് ഭാരം കുറയ്ക്കുന്നത് ഒപ്പം തന്നെ ഇതിന്റെ ആഘാതം കുറക്കുന്നതിനുവേണ്ടി സർജറുകളും മറ്റും ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *