എല്ലുകൾ പൊട്ടാതിരിക്കാൻ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചാൽ മതി. ഇതാരും അറിയാതെ പോകരുതേ…| Bone strengthening foods

Bone strengthening foods : ഓരോ ശരീരങ്ങളെയും താങ്ങി നിർത്തുന്നത് അസ്ഥികളാണ്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു അവയവം തന്നെയാണ് അസ്ഥികൾ. അസ്ഥികളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് കാൽസ്യമാണ്. ഈ കാൽസ്യം നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയാണ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. ഭക്ഷണങ്ങളുടെ ശരീരത്തിൽ എത്തുകയും ശരീരം അതിനെ ആഗിരണം.

ചെയ്ത് അസ്ഥികളിൽ ഡെപ്പോസിറ്റ് ചെയ്യുകയുമാണ് ചെയ്തത്. നമ്മുടെ ശരീരത്തിന് കാൽസ്യം ആവശ്യം വരുമ്പോൾ ശരീരം അസ്ഥികളിൽ നിന്നാണ് അവ എടുക്കാറുള്ളത്. അത്തരത്തിൽ ഏകദേശം നമ്മുടെ കുട്ടിക്കാലം മുതൽ നാം കഴിക്കുന്ന ഭക്ഷണങ്ങളിലാണ് ഈ കാൽസ്യം നമ്മുടെ അസ്ഥികൾക്ക് ലഭിക്കുന്നത്. ഏകദേശം 30 വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് കാൽസ്യം അടിഞ്ഞ് നമ്മുടെ എല്ലുകൾ ബലപ്പെടുന്നത്.

ഈയൊരവസ്ഥയിൽ എല്ലുകളിൽ ശേഖരിച്ചിരിക്കുന്ന കാൽസ്യം മാത്രമായിരിക്കും നമ്മുടെ മറ്റു പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നത്. ഇത്തരത്തിൽ കാൽസ്യം ശരീരത്തിൽ കുറഞ്ഞു വരുമ്പോൾ അത് എല്ലുകൾ പൊട്ടിപ്പോകുന്ന അവസ്ഥയിലേക്ക് എത്തുന്നു. ആ ഒരു അവസ്ഥയാണ് അസ്ഥിക്ഷയം. ചെറിയ വീഴ്ചകളിൽ പോലും അസ്ഥികൾ വളരെ പെട്ടെന്ന് തന്നെ പോകുന്ന അവസ്ഥയാണ് ഇത്.

പ്രായമായവരെ ബാധിച്ചിരുന്ന ഈ ഒരു രോഗാവസ്ഥ ഇന്ന് 30 കഴിയുന്ന ഏതൊരു വ്യക്തിയെയും ബാധിക്കുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ അസ്ഥിക്ഷയം ഉള്ള വ്യക്തികൾക്ക് അവരുടെ എല്ലുകൾക്ക് ബലം തീരെ ഉണ്ടാവുകയില്ല. അതിനാൽ തന്നെ ജസ്റ്റ് ഒന്ന് സ്ലിപ്പ് ആയാൽ പോലും എല്ലുകൾ പൊട്ടിപ്പൊളിഞ്ഞു പോകുന്ന അവസ്ഥയായിരിക്കും ഇവരിലുണ്ടാവുക. തുടർന്ന് വീഡിയോ കാണുക.