ശരീരത്തിൽ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പറയുന്ന ഒരു കാര്യമാണ് യാതൊരു കാരണവുമില്ലാതെ ശരീരത്തിന്റെ ഭാരം വർദ്ധിക്കുന്നു. മറ്റ് ചിലർക്ക് ഉറക്കം കുറവാണെങ്കിൽ. വേറെ ചിലർക്ക് തലമുടി നന്നായി കൊഴിഞ്ഞു പോവുക തുടങ്ങിയ പ്രശ്നങ്ങളാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഉള്ളവർക്കെല്ലാം ഉണ്ടാകുന്ന പ്രശ്നം തൈറോയ്ഡുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ്.
ഹൈപ്പോ തൈറോയ്ഡ് പ്രശ്നങ്ങൾ മിക്കവരിലും കണ്ടു കാണുക. എന്നാൽ വളരെ കുറവായി ഹൈപ്പർ തൈറോയ്സവും കണ്ടുവരുന്നുണ്ട്. ഈ രണ്ടു ഹോർമോണുകളുടെ ഉൽപാദനം വർദ്ധിച്ചു വരികയാണ്. ഇതിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് മുൻപ് സൂചിപ്പിച്ചതുപോലെതന്നെ ഹൈപ്പോ തൈറോഡ്സം ആണ്. എന്നൽ ഇതിൽ ഏറ്റവും അത്ഭുത ഗരമായ വസ്തുത എന്ന് പറയുന്നത്.
ഹൈപ്പോ തൈറോയ്ഡ്സം 90% ആയി തൈറോയ്ഡ് ബ്ലാൻഡ് ആയി ബന്ധപ്പെട്ടതല്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് തൈറോയ്ഡ് ആന്റി ബോഡി പ്രവർത്തനം മൂലമാണ്. ന്യൂട്രിഷനെ കുറച്ചാണെങ്കിൽ അയടിന് ആണെന്ന് നിങ്ങളെല്ലാവർക്കും ചിലപ്പോൾ അറിയാമായിരിക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഉള്ളവർക്കെല്ലാം ഉണ്ടാകുന്ന പ്രശ്നം തൈറോയ്ഡുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ്.
എന്നാൽ ഇവിടെ പറയുന്നത് അയടിനെ കുറിച് അല്ലാ. അതിനേക്കാൾ കൂടുതൽ ശരീരത്തിന് ആവശ്യമുള്ള മറ്റൊരു ന്യൂട്രിഷനെ കുറിച് ആണ്. സെലിനിയം എന്തുകൊണ്ടാണ് നമ്മൾ തൈറോയ്ഡ് പ്രോബ്ലംത്തിൽ ഉപയോഗപ്പെടുത്തണം എന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.