ഒരുപിടി ഉപ്പ് രാത്രി ക്ലോസെറ്റിൽ ഈ രീതിയിൽ ചെയ്യണം… രാവിലെ എഴുന്നേൽക്കുമ്പോൾ നിങ്ങൾ ഞെട്ടും…

ഉപ്പ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ചു നല്ല ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ആരും തന്നെ ചെറിയ കപ്പ് അതുപോലെതന്നെ ഗ്ലാസ് എടുക്കുക. പിന്നീട് കപ്പിന്റെ ഉള്ളിലേക്ക് കുറച്ചു ഉപ്പ് ഇട്ട് കൊടുക്കണം. ഉപ്പ് പൊടി ആണ് എടുത്തിരിക്കുന്നത്. കല്ലുപ്പ് ആയാലും കുഴപ്പമില്ല. ഇത് കുറച്ച് വിതറി ഇട്ട് കൊടുക്കുക.

പിന്നീട് നമുക്ക് ആവശ്യമുള്ളത് കംഫർട്ട് ആണ്. ഇതിന്റെ മുകളിലേക്ക് കുറച്ചു കംഫേർട് ഒഴിച്ചുകൊടുക്കുക. ഏകദേശം ഒരു സ്പൂൺ ആണ് ഇതിലേക്ക് ഒഴിച്ചു കൊടുക്കേണ്ടത്. പിന്നീട് ഇതിന്റെ മുകളിലായി കുറച്ചു കൂടി ഉപ്പ് ഇട്ട് കൊടുക്കുക. പിന്നീട് മുകളിലേക്ക് കുറച്ചുകൂടി കകംഫര്ട് ഒഴിച്ചുകൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നല്ല സ്മെല്ല് ഉണ്ടാവുന്നതാണ്.

കല്ലുപ്പ് ആയാലും പൊളിയുപ്പായാലും വീടിനുള്ളിൽ നെഗറ്റിവിറ്റി കുറയ്ക്കാനുള്ള സഹായ്ക്കുന്നുണ്ട്. ഇത് പിന്നീട് ടോയ്‌ലെറ്റിൽ വിൻഡോ യുടെ സൈഡിൽ ടോയ്‌ലറ്റിൽ ഉണ്ടാകുന്ന ബെഡ് സ്മെല്ല് മാറി പോകാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ നെഗറ്റിവിറ്റി കുറക്കാൻ സഹായിക്കുന്നു.

നല്ല ഒരു സ്മെല്ല് ഉണ്ടാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വീടിനുള്ളിൽ നല്ല രീതിയിൽ സുഗന്ധം നിറയ്ക്കാൻ സഹായിക്കുന്ന അടുത്ത ടിപ്പ് ഏതാണെന്ന് നോക്കാം. അതിനായി ചെറിയ സ്പോഞ്ച് കഷ്ണം മതി. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *