ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് നല്ല കിടിലം ടിപ്പുകൾ ആണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. എല്ലാവരുടെ വീട്ടിലും ഗോതമ്പ് പൊടി വാങ്ങി കഴിഞ്ഞു എന്നിരുന്നാൽ പിന്നീട് കുറച്ചു കാലം കഴിയുമ്പോൾ പുഴു ശല്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇനി പൊടിച്ച ഗോതമ്പ് ആണെങ്കിലും ഈ രീതിയിലുള്ള പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.
ഗോതമ്പ് വാങ്ങി നല്ല രീതിയിൽ കഴുകി വെയിലത്ത് ഉണക്കി പൊടിച്ച് വെക്കുകയാണ് എങ്കിലും കുറച്ചു കാലം കഴിയുമ്പോൾ പുഴു ശല്യം ഉണ്ടാക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് മഴക്കാലത്ത് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഈ സന്ദർഭങ്ങളിൽ ചെയ്യണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഇങ്ങനെ പൊടിച്ചു വച്ച ഗോതമ്പ് പൊടി ഒരു കവറിലാക്കുക. ഇനി എത്ര കാലം കഴിഞ്ഞാലും ഗോതമ്പുപൊടി കേട് വരില്ല ഈ ഒരു കാര്യം ചെയ്താൽ മതി. അതുമാത്രമല്ല വളരെ സേഫ് ആയി തന്നെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ഇത് രണ്ടു മൂന്ന് കവറിലാക്കുക. പിന്നീട് ഇത് വയ്ക്കേണ്ട സ്ഥലം ഫ്രിഡ്ജിലെ ഫ്രീസറിൽ ആണ്.
ഇങ്ങനെ ചെയ്യിക്കുകയാണെങ്കിൽ നല്ല വൃത്തിയായി തന്നെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഈ രീതിയിൽ തന്നെ മറ്റു പല പൊടികൾ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.