നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണാവുന്ന ഒന്നാണ് ഉപ്പും അതുപോലെതന്നെ വിനാഗിരിയും. അടുക്കളയിൽ ഇത് ഇല്ലാതിരിക്കില്ല. എന്നാൽ ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ഗുണങ്ങൾ എന്തെല്ലാമാണ് നോക്കാം. ഇത് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. പ്രത്യേകിച്ച് ക്ലിനിങ്ങിനായി ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എന്തെല്ലാം കാര്യങ്ങൾക്ക് വേണ്ടിയാണ് ഇത് ഉപയോഗിക്കാൻ സാധിക്കുക എന്ന് നോക്കാം.
തീർച്ചയായും എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. എല്ലാവരും ഇതൊന്നു കണ്ടു നോക്കൂ. നമ്മുടെ വീട്ടിലേ ഫ്ലാസ്ക്കുകൾ ചെയ്യാനായി ഉപ്പും അതുപോലെ തന്നെ വിനാഗിരിയും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. സ്റ്റീൽ ഫ്ലാസ്ക് ആണെങ്കിൽ അതുപോലെതന്നെ പൊട്ടുന്ന ഫ്ലാസ്ക് ആണെങ്കിലും നമുക്ക് ഒരുപോലെ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഫ്ലാസ്കിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചുകൊടുക്കുക.
പിന്നീട് അതിലേക്ക് കുറച്ച് ഉപ്പ് ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് ഫ്ലാസ്ക് അടച്ച ശേഷം നല്ലപോലെ കുലുക്കി കൊടുക്കുക. പിന്നീട് നമ്മുടെ നാലോ അഞ്ചോ മിനിറ്റ് ഇങ്ങനെ തന്നെ വയ്ക്കുക. പിന്നീട് ഇത് കഴുകി കളയാവുന്നതാണ്. ചൂടുവെള്ളം ഒഴിച്ച് വേണം ഫ്ലാസ്ക് കഴുകിക്കെടുക്കാൻ. ഇങ്ങനെ ചെയ്താൽ എപ്പോഴും വൃത്തിയായിരിക്കുന്നതാണ്. അതുപോലെതന്നെ നമ്മൾ വീട്ടിൽ വാങ്ങുന്ന പച്ചക്കറികൾ എങ്ങനെ വൃത്തിയായി ക്ലീൻ ആക്കിയെടുക്കാവുന്ന നോക്കാം. ഇതിലെ വിഷാംശങ്ങൾ കളയാം.
പച്ചക്കറിയിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് മുങ്ങിയിരിക്കുന്ന രീതിയിലാണ് ഒഴിച്ചുകൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് ഇട്ട് കൊടുക്കുക. അതുപോലെതന്നെ ഇതിലേക്ക് കുറിച്ച് വിനാഗിരി കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ മിസ്സ് ചെയ്തു വയ്ക്കുക. എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങളാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks