പൗഡർ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ പല പ്പോഴും വെറുതെ ഇരുന്ന് പോകുന്ന ഒന്നാണ് പൗഡർ. ഇനി പൗഡർ ഉപയോഗിച്ച് ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കുറച്ച് പൗഡർ ആയാണ്. നമ്മുടെ എല്ലാവരുടെ വീട്ടിലും പൗഡറും ഉണ്ടാകാറുണ്ട്.
നമ്മൾ മിക്കവാറും മുഖത്തു ഇടാനായി പൗഡര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് മുഖത്ത് ഇടാൻ അല്ലാതെ നമുക്ക് ഈ പൗഡർ ഉപയോഗിച്ച് മറ്റ് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നമ്മുടെ നിത്യ ജീവിതത്തിൽ ഉപകാരപ്പെടുന്ന പൗഡർ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കഴുത്തിലെ മാല ഇടുമ്പോൾ വസ്ത്രങ്ങളിലെ നൂൽ മാലയിൽ പറ്റിപ്പിടിക്കാറുണ്ട്.
ഇത് കെട്ടുപിണഞ്ഞ പോലെ കിടക്കാറുണ്ട്. ഇത് കളയാനായി കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ മാലയിൽ നിന്ന് എങ്ങനെ നൂൽ വളരെ എളുപ്പത്തിൽ കളയാം എന്നാണ് ഇവിടെ പറയുന്നത്. അതിനായി മാലയിൽ കുറച്ച് പൗഡർ ഇട്ട് കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നൂല് മാലയിൽ നിന്ന് വിട്ടു പോകുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്.
അതുപോലെതന്നെ വീട്ടിൽ റബർ പാന്റ് എടുത്തു വയ്ക്കാറുണ്ട്. ഇത് സൂക്ഷിക്കുകയാണെങ്കിൽ ഇത് ഒട്ടിപ്പിടിക്കാറുണ്ട്. ഇത് ഒഴിവാക്കാനായി ഒരു ബോക്സിൽ റബർ പാന്റ് ഇട്ടുകൊടുത്ത ശേഷം പിന്നീട് റബ്ബർ പ്ലാന്റിൽ എല്ലാ ഭാഗത്തും പൗഡർ പിടിക്കുന്ന രീതിയിൽ തിരുമി കൊടുക്കുക. ഇങ്ങനെ ചെയ്താൽ എത്ര കാലം കഴിഞ്ഞാലും റബർ പാന്റ് തമ്മിൽ കൂട്ടി പിടിച്ചു ചീത്തയായി പോവില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Pinky’s Diaries