നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും പ്രവർത്തന വൈകല്യം സംഭവിക്കുകയാണെങ്കിൽ ഇത് കുറച്ചു നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന 10 പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അമിതമായ ക്ഷീണം അനുഭവപ്പെടുക അല്ലെങ്കിൽ എപ്പോഴും കിടക്കണം എന്ന് തോന്നുന്നു. തളർച്ച എന്നിവ എല്ലാം തന്നെ ഉണ്ടാക്കാറുണ്ട്. നമ്മൾ ദിവസേന കഴിക്കുന്ന ഭക്ഷണ മയം കലർന്നതാണ്. ദിവസേന കുടിക്കുന്ന വെള്ളം പലപ്പോഴും മലിനമായതാണ്. ശ്വസിക്കുന്ന വായു മലിനമാണ് ഇത്തരത്തിൽ ആണ് നോർമൽ അർബൻ ലൈഫിന്റെ ഇപ്പോഴത്തെ അവസ്ഥ.
നിരന്തരമായി ബാഹ്യമായി ആന്തരികമായി നമ്മുടെ ശരീരം സ്‌ട്രെസ് നേരിടുകയാണ്. ശരിക്കും പറഞ്ഞാൽ ഇത്തരത്തിലുള്ള സ്‌ട്രെസ് നിർവീരമാക്കാൻ വേണ്ടി ശരീരം നിരന്തരം ശ്രമ്മിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അവയവങ്ങളാണ് ഒന്ന് ലിവർ അതുപോലെതന്നെ കിഡ്നി. നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും പ്രവർത്തന വൈകല്യം സംഭവിക്കുകയാണെങ്കിൽ അത് കുറച്ചു നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന 10 പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
നിങ്ങൾക്ക് എപ്പോഴെങ്കിലും അമിതമായ ക്ഷീണം അനുഭവപ്പെടുക അല്ലെങ്കിൽ എപ്പോഴും കിടക്കണം എന്ന് തോന്നാറുണ്ട്. അതുപോലെതന്നെ തളർച്ച. കാരണം നമ്മുടെ ചുവന്ന രക്തനുകൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നത് കിഡ്നിയിലാണ്. അതുകൊണ്ടുതന്നെ കിഡ്നിക്ക് എന്തെങ്കിലും പ്രവർത്തന വൈകല്യങ്ങൾ ഉണ്ടാകുമ്പോൾ.
ഇതിന്റെ നിർമ്മാണം കുറയുന്നു. ഹീമോഗ്ലോബിൻ അളവ് കുറയുകയും ചെയ്യുന്നു. എപ്പോഴും ഒരു ക്ഷീണം ആയിരിക്കും ഉണ്ടാവുക. അതുപോലെതന്നെ ശരിയായ രീതിയിൽ ഉറക്ക ലഭിക്കാതെ വരിക. പ്രത്യേകിച്ച് രാത്രിയിൽ ഉറക്കത്തിൽ നിന്ന് ശ്വാസം ലഭിക്കാതെ എഴുന്നേൽക്കേണ്ട അവസ്ഥ ഉണ്ടാവുകയാണെങ്കിൽ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr