ഈ ചെടിയെ വീട്ടു പരിസരങ്ങളിൽ കണ്ടിട്ടുണ്ടോ..!! ഇതിന്റെ പേര് പറയാമോ..!! ഗുണങ്ങൾ അറിഞ്ഞിരിക്കുക…| Thulasi Health Benefits

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായി നിരവധി സസ്യജാലങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിനും ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങൾ കാണാൻ കഴിയും. എന്നാൽ പലപ്പോഴും പലരും ഇത്തരത്തിലുള്ള പല കാര്യങ്ങളും അറിയാറില്ല. നമ്മുടെ വീട്ടുമുറ്റത്ത് പരിസരപ്രദേശങ്ങളിലും കാണുന്ന ഈ ചെടി പലപ്പോഴും വെറുതെ നിൽക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത് എന്തിനെല്ലാം ആണ് ഉപയോഗിക്കുന്നത് എന്നതിനെ പറ്റി ഇന്നത്തെ തലമുറയിൽ പലർക്കും കാര്യമായി അറിയില്ല. തുളസി ഏറ്റവും നല്ല ആരോഗ്യ ഗുണങ്ങൾ നൽകുന്ന ചെടിയിൽ ഒന്നാണ്.

രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും വൈറസ് ബാക്ടീരിയ അണുബാധകൾ നേരിടാനും തുളസി ഒരു സിദ്ധ ഔഷധമാണ്. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപേ തന്നെ. ആയുർവേദ ബിഷ ഗുരം മാർക്ക് തുളസി ചെടിയിലെ അമൂല്യമായ ഔഷധഗുണങ്ങളെ കുറിച്ച് അറിയാമായിരുന്നു. പ്രാണികളും കീടങ്ങളും അകറ്റാനുള്ള മരുന്നായി ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് തുളസി എന്ന ചെടിയെ കുറിച്ചാണ്. തുളസിച്ചെടി വീട്ടിലുള്ളവരും ഇല്ലാത്തവരും എല്ലാം തന്നെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

പലർക്കും തുളസിച്ചെടിയെ പറ്റി കുറച്ച് ഔഷധപ്രയോഗങ്ങൾ അറിയാം. എങ്കിലും അറിയാത്തതും അറിവുള്ളതുമായ നിരവധി അറിവുകൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ. ഇത് ഉപയോഗിച്ച് നിങ്ങൾ വീട്ടിൽ ചെയ്യുന്ന ഔഷധപ്രയോഗങ്ങൾ എല്ലാം താഴെ പറയുമല്ലോ. ഇത് രണ്ട് തരത്തിൽ കാണാൻ കഴിയും. കൃഷ്ണതുളസി രാമ തുളസിയും ആണ് ഇവ. ഇതിന്റെ ഇലകൾക്ക് കുറച്ച് ഇരുണ്ട നിറമുള്ളവയാണ്.

കൃഷ്ണതുളസിക്കാണ് ഏറ്റവും അധികം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ളത്. തുളസി ഇട്ട വെള്ളത്തിൽ കുളിക്കുന്നത് ശരീര വേദന ചർമ രോഗങ്ങൾ എന്നിവയെല്ലാം മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. വിവിധതരം അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന നിരവധി എണ്ണകളിൽ തുളസിയിലയുടെ സാനിധ്യം അനിവാര്യമാണ്. തുളസിയുടെ ഇലയിൽ കാണുന്ന എണ്ണയുടെ അംശം ശ്വസന വ്യവസ്ഥയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നവയാണ്. ഇത് വസൂരി മാറ്റിയെടുക്കാൻ പണ്ടുമുതൽ തന്നെ ചെയ്തുവരുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *