ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിലെ പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് കുടംപുളി. കുടംപുളി ഇട്ട മീൻ കറി മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്. അത്രയേറെയാണ് ഇതിന്റെ രുചി. ഒരുവിധം എല്ലാ വീടുകളിലും കാണാൻ കഴിയുന്ന ഒന്നു കൂടിയാണ് കുടംപുളി.
മീൻകറി മാത്രമല്ല പച്ചക്കറികളിലും കുടംപുളി നല്ല രീതിയിൽ ഉപയോഗിക്കുന്നുണ്ട്. വാളൻപുളി യെക്കാൾ ആരോഗ്യകരമായി കുടംപുളി യാണ് ആയുർവേദം പറയുന്നത്. ഇതിനെ മീൻ പുളി മരപ്പുളി പിണം പുളി എന്നിങ്ങനെ നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഇതിന് മറ്റു പേരുകൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യു. ചെറുതും തിളക്കം ഉള്ളതുമായ ഇലകളും പച്ച നിറത്തിൽ കാണുന്ന കായ്കൾ പാകമാകുന്നതോടെ കൂടി മഞ്ഞനിറത്തിൽ ആകുന്നു.
കാലുകൾ അഞ്ചോ ആറോ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു രീതിയിലാണ് ഇത് കാണാൻ കഴിയുക. അതിന്റെ ഗുണങ്ങളും ഇതിന്റെ ഔഷധ ഉപയോഗങ്ങളും ഇത് എങ്ങനെ കറുത്ത നിറത്തിലുള്ള പുളി ആക്കി മാറ്റാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കുടംപുളി ചുട്ട ചമ്മന്തി ഉണ്ടാക്കാം. ഇതിന്റെ രുചി വളരെ രുചിയുള്ള താണ്. പൊതുവേ ഇതിന്റെ ഗുണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് യൂറോപ്യൻസ് ആണ്.
കുടംപുളിയുടെ തോട് തന്നെയാണ് ഇതിന്റെ പ്രധാന ഉപയോഗ ഭാഗം. കൂടാതെ തളിരില വിത്ത് വേരിന്റെ മേൽ തൊലി എന്നിവയെല്ലാം ഉപയോഗത്തിന് എടുക്കാറുണ്ട്. ആയുർവേദത്തിൽ കഫം അതിസാരം എന്നിവയ്ക്ക് ജാതിക്ക കൂട്ടി ഉപയോഗിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഔഷധങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.