ഈ ചെടിയോ ഇലയോ അറിയുന്നവർ ഉണ്ടോ..!! പേര് പറയാമോ… പൈൽസിനും അൾസറിനും ഇത് ഗുണം ചെയ്യും…| Ayyappana uses

ഒരു സസ്യത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഇത്. എല്ലാവരും അറിയേണ്ട ഒരു ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും നിർബന്ധമായും വേണ്ട ഒരു ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അസുഖമുള്ളവരും അസുഖമില്ലാത്തവരും എന്ന വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ ആളുകളുടെ വീട്ടിലും ഈ ചെടി നിർബന്ധമായും ആവശ്യമാണ്.

ഇതിന്റെ പേര് വിശല്യകരണി അല്ലെങ്കിൽ അയ്യപ്പന അയ്യപ്പന് നാഗവെറ്റില്ല എന്നെല്ലാം പറയുന്ന ഈ സസ്യത്തിന്റെ സംസ്കൃതം പേര് അജപർണ എന്നാണ്. ഇത് വീട്ടിൽ നിർബന്ധമായി വേണമെന്ന് പറയുന്നത് എന്താണ് എന്ന് അറിയാമോ. വീട്ടിൽ ചെറിയ ഒരു ബുദ്ധിമുട്ട് അല്ലെങ്കിൽ ക്ഷീണം വന്നുകഴിഞ്ഞാൽ ഉടനെ തന്നെ ഇതിന്റെ രണ്ട് ഇല ചവച്ചരച്ചു കഴിച്ചാൽ തന്നെ ഷീണം മാറുന്നതാണ്. ഈയൊരു ചെടി വീട്ടിൽ എല്ലാം ആവശ്യമുള്ളതാണ്. അതുകൊണ്ടുതന്നെ ഈ ചെടി എല്ലാ വീട്ടിലും ആവശ്യമാണ്. ഇല ശരിക്കും ഒന്ന് ശ്രദ്ധിച്ചു നോക്കണം. പരന്ന നീർന്ന അറ്റം കോർത്ത ഒരു ഇലയാണ് ഇതിനെ ഉള്ളത്.

നെഞ്ചിരിച്ചിൽ എല്ലാവർക്കും അനുഭവപ്പെടുന്ന ഒന്നാണ്. ഇത് ഉണ്ടാകുന്ന സമയത്ത് ഇതിന്റെ രണ്ട് ഇല എടുത്തശേഷം ചവചരച്ചു കഴിക്കുകയാണെങ്കിൽ നെഞ്ചിരിച്ചൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഉണങ്ങാൻ താമസിക്കുന്ന മുറിവുള്ള ആളുകൾ. അതുപോലെ തന്നെ അണു വിമുക്ത മാക്കാൻ ബുദ്ധിമുട്ടുള്ള മുറിവുകളും ഉണ്ടെങ്കിൽ ഇതിന്റെ ഇല എടുത്ത ശേഷം ചതിച്ച അത് പിഴിഞ്ഞ് അതിന്റെ ചാർ ഒഴിച്ച് കഴിഞ്ഞാൽ എത്ര ഉണങ്ങാത്ത മുറിവ് ഉണങ്ങി കിട്ടുന്നതാണ്.

അല്പം കയപ്പ് അതുപോലെ തന്നെ തരി എരിവ് ചേർന്ന് രുചിയാണ് ഇതിനുള്ളത്. ഇത് കൈപ്പാ കരുതി കഴിക്കാതിരിക്കേണ്ട. പശുവിന്റെ പാലും ചെറിയ ജീരകവും കൂടി കഴിക്കുകയാണെങ്കിൽ പൈൽസ് ഫിഷർ തുടങ്ങി പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയും എന്നാണ് പറയപ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് എങ്ങനെ നടാം എന്നും ഇത് എങ്ങനെ ലഭിക്കും തുടങ്ങിയ കാര്യങ്ങളും ഇവിടെ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : common beebee

Leave a Reply

Your email address will not be published. Required fields are marked *