കാപ്പിപ്പൊടി കൊണ്ട് ഇങ്ങനെ ചെയ്താൽ മതി…ഇനി കാപ്പി ഉണ്ടാക്കാൻ മാത്രമല്ല…നിരവധി ഗുണങ്ങൾ…

ശരീര സൗന്ദര്യം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ എല്ലാവർക്കും നല്ല സൗന്ദര്യം ലഭിക്കണമെന്നില്ല. എന്നാൽ ഉള്ള സൗന്ദര്യം തന്നെ നല്ല തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നല്ല ഭംഗിയുള്ള കൈകാലുകൾ ലഭിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നമ്മുടെ കൈകളിലും കാലുകളിലും ഉണ്ടാകുന്ന കറുപ്പ് നിറം കരുവാളിപ്പ് എല്ലാം മാറ്റിയെടുക്കാനും. നിറം വയ്ക്കാനും സഹായിക്കുന്നതാണ്.

ഇത് കൂടാതെ കഴുത്തിന് ചുറ്റും ഉണ്ടാവുന്ന കറുപ്പ് കൈമുട്ടിലും കാലുമുട്ടിലും കക്ഷത്തിലുമുണ്ടാകുന്ന കറുപ്പുനിറം എല്ലാം തന്നെ മാറ്റിയെടുക്കാനും ഒറ്റ യൂസ് കൊണ്ട് എല്ലാം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാപ്പിപ്പൊടി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പാക്ക് മാത്രം മതി കരുവാളിപ്പ് തുടങ്ങിയ പ്രശ്നങ്ങളെല്ലാം മാറ്റി നിറം വെക്കാൻ സഹായിക്കുന്നുണ്ട്. ഇത് മുഖത്ത് അപ്ലൈ ചെയ്യാൻ പാടില്ല. ഇതിൽ ഒരു ഇൻഗ്രീഡിയന്റ് ചേർന്ന് കൊണ്ട് തന്നെ ഇത് മുഖത്ത് അപ്ലൈ ചെയ്തു കഴിഞ്ഞാൽ ഇത് വലിയ രീതിയിൽ ദോഷമാണ് ഉണ്ടാക്കുന്നത്.

അതുപോലെതന്നെ മുഖം ഇല്ലാതെ മറ്റു ഭാഗങ്ങളിലും ഇത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. വളരെ വൈകാതെ ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കാവുന്നതാണ്. ആദ്യം തന്നെ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ ചർമ്മത്തിലുള്ള എല്ലാ അഴുക്കും വളരെ പെട്ടെന്ന് റിമൂവ് ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് സ്ക്രബിങ്. എന്തെങ്കിലും ഫേസ് വാഷ് സോപ്പ് എന്നിവ ഉപയോഗിച്ചു കഴിഞ്ഞാൽ ചർമ്മത്തിന്റെ ഉള്ളിലുള്ള അഴുക്ക് പോകണമെന്നില്ല. എന്നാൽ ഈ രീതിയിൽ സ്ക്രബ് ചെയ്യുകയാണെങ്കിൽ എല്ലാ തരത്തിലുള്ള അഴുക്ക് പോയി കിട്ടുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഒരു സ്പൂൺ കാപ്പിപൊടിയാണ് ഇതിനായി ആവശ്യമുള്ളത്. ഇത് ഒരു ബൗളിലേക്ക് ഇട്ടുകൊടുത്താൽ നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ഇത് കൂടാതെ പഞ്ചസാരയും ഇതിലേക്ക് ആവശ്യമാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു കിടിലൻ പാക്ക് ആണ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൈകളിലും കാലുകളിൽ നല്ല രീതിയിൽ അപ്ലൈ ചെയ്യാൻ സാധിക്കുന്നതാണ് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top