ക്യാൻസറിന്ന് നിരവധി പേരെ അലട്ടുന്ന വലിയ ഒരു പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങൾ അറിഞ്ഞില്ല എങ്കിൽ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതാണ്. അത്തരത്തിൽ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ദഹനേന്ദ്രിയത്തിൽ വരുന്ന കാൻസറിൽ കോമൻ ആയി കാണുന്ന മലാശയ ക്യാൻസറിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
മലാശയം എന്ന് പറയുന്നത് ദഹനേന്ദ്രിയത്തിൽ ഏറ്റവും അടിഭാഗത്ത് കാണുന്ന ഭാഗമാണ്. ഈ ഭാഗത്ത് ആണ് മലം രൂപപ്പെടുന്നത്. ആ ഭാഗത്ത് തന്നെയാണ് ഏറ്റവും കൂടുതലായി മലം ആഗിരണം ചെയ്യപ്പെടുന്നത്. എന്തെല്ലാമാണ് മലാശയ ക്യാൻസറിനെ കാരണങ്ങൾ. എന്തെല്ലാമാണ് അവയുടെ ലക്ഷണങ്ങൾ. എങ്ങനെ ഇത് നേരത്തെ കണ്ടെത്താം. എന്തെല്ലാമാണ് ഇതിന്റെ ചികിത്സാരീതികൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
മലാശയ കാൻസർ സാധാരണയായി കണ്ടു വരുന്നത് 50 വയസ്സിന് മുകളിലുള്ള ആളുകളിലാണ്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പം ആളുകളിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. പ്രായം കൂടുംതോറും ആണ് മലാശയ കാൻസർ വരാനുള്ള സാധ്യത ഉണ്ടാവുന്നത്. 10 മുതൽ 20 ശതമാനം മലാശയ ക്യാൻസർ പാരമ്പര്യമായി കാണുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നമുക്ക് എങ്ങനെ അറിയാം പാരമ്പര്യമായി മലാശയ ക്യാൻസർ വരാൻ ഉള്ള സാധ്യതയുണ്ടോ എന്ന്.
അമ്മയ്ക്ക് അല്ലെങ്കിൽ സഹോദരി സഹോദരൻ മാർക്ക് അങ്കിൾ ആന്റി ആർക്കെങ്കിലും മലാശയ കാൻസർ വന്നിട്ടുണ്ടെങ്കിൽ അവർക്ക് ഇതു വരാനുള്ള സാധ്യത കൂടുതലാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.