വഴിയിൽ കിടക്കുന്ന ഈ ചെടി നിസ്സാരമായി കാണല്ലേ..!! ഉപ്പൂറ്റി വേദന മാറ്റി എടുക്കാം…

നമ്മുടെ വഴിയരിലും എല്ലാം കാണുന്ന പ്രധാനപ്പെട്ട ഒരു ചെടിയാണ് എരിക്ക്. എന്നാൽ ഇതിൽ വളരെ ആരോഗ്യ ഗുണങ്ങളുണ്ട് എന്ന കാര്യമല്ല വർക്ക് അറിയണമെന്നില്ല. വിവിധ പുരാതന ചികിത്സകളിലും എരിക്കിന് ഫലപ്രദമായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് പറമ്പുകളിലും റോഡ് സൈഡിൽ എല്ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ കാണുന്ന ഒന്നായി മാറിക്കഴിഞ്ഞു ഈ ചെടി. ഇതിന്റെ ഔഷധഗുണങ്ങളെ പറ്റി കൂടുതലായി ആർക്കും.

അറിയണമെന്നില്ല എന്നതാണ് സത്യം. നമ്മുടെയെല്ലാം ജീവിതത്തിലുണ്ടാകുന്ന ധാരാളം വേദനകളും ശാരീരിക ബുദ്ധിമുട്ടുകളും മാറ്റിയെടുക്കാൻ ഈ സസ്യത്തിന് കഴിവുണ്ട്. രണ്ട് തരത്തിലാണ് എരിക്ക് കാണാൻ കഴിയുക. നീലയും വെള്ളയും കലർന്ന പൂക്കളോട് കൂടി വിഭാഗവും. വെളുപ്പും പച്ചയും കലർന്ന പൂക്കൾ ഉണ്ടാവുന്ന വിഭാഗം കാണാൻ കഴിയും. യാതൊരു സംരക്ഷണവും ഇല്ലാതെ തന്നെ നല്ല വെയിലിക്കുന്ന സ്ഥലങ്ങളിലെല്ലാം എരിക്ക് ധാരാളമായി വളർന്നത് കാണാം.

ഇതിനെ മന്ദാര പുഷ്പങ്ങൾ എന്നുമറിയപ്പെടുന്നുണ്ട്. ഒരേസമയം വിഷവും ഔഷധഗുണങ്ങൾ അടങ്ങിയ ഒരു വ്യത്യസ്തമായ ചെടിയാണിത്. ആയുർവേദത്തിൽ വളരെ പ്രധാനമാണ് വെള്ളരിക്ക് ഇത് നിരവധി രോഗങ്ങൾ പ്രതിരോധിക്കാനും സുഖപ്പെടുത്താനുമുള്ള ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വിഷ ചികിത്സയിൽ നാട്ടുവൈദ്യന്മാർക്കിടയിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഇത്.

ഇതിന്റെ വേര് മുതൽ കറ വര ധാരാളം ഔഷധ പ്രാധാന്യമുള്ളവയാണ്. ആയുർവേദ ചികിത്സയിൽ എരിക്കിന്റെ വേര് ഇതിലുള്ള തൊലി കറ ഇല പൂവ് എന്നിവ ഔഷധ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഒന്നാണ്. തൊക്ക് രോഗം ശർദി മൂലക്കുരു തുടങ്ങിയ അസുഖങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *