ചെറുപയർ ഈ രീതിയിൽ കഴിക്കാറുണ്ടോ… ഇങ്ങനെ കഴിച്ചാൽ വരുന്ന മാറ്റം അറിയേണ്ടത് തന്നെ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ചെറുപയർ. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ തന്നെ ചെറുപയർ ശീലമാക്കിയ വരും നമ്മുടെ ഇടയിൽ ഉണ്ട്. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ചെറുപയറിൽ അടങ്ങിയിട്ടുള്ളത്. മുടിക്കു മുഖസൗന്ദര്യത്തിനും എല്ലാം ഗുണകരമായ ഒന്നാണ് ഇത്. ഇത് കുട്ടികൾക്ക് ചെറുപ്പം മുതൽ നൽകുന്നത് നല്ലതാണ്. ആരോഗ്യപരമായ ഭക്ഷണത്തിന് കൂട്ടത്തിൽ പെടുന്ന ഒന്നാണ് പയർ വർഗ്ഗങ്ങൾ.

പ്രത്യേകിച്ച് ഉണക്കിയ പയർ വർഗ്ഗങ്ങൾ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണകരമായ ഒന്നാണ് ഇത്. ചെറുപയർ കഴിക്കുന്നത് വഴി ശരീരത്തിന് ഓജസ്സും ബലവും ലഭിക്കുന്നു. കൂടാതെ പല രോഗങ്ങളും ഒരുപരിധിവരെ തടഞ്ഞു നിർത്താനും ഇത് സാധിക്കുന്നു. ചെറുപയർ നല്ലൊരു മരുന്നു കൂടിയാണ്. ആയുർവേദപ്രകാരം കഫം പിത്തം വായു ദോഷം ആണ് അസുഖ കാരണമാകുന്നത്.

ആരോഗ്യ ഗുണങ്ങളേറെയുള്ള ഒന്നാണ് ഇത്. ഇത്തരത്തിൽ ആരോഗ്യപരമായ ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. പ്രോടീൻ ധാരാളം അടങ്ങിയ ഒന്നാണ് ചെറു പയ്യർ. ഇതുകൂടാതെ മാംഗനീസ് പൊട്ടാസ്യം മഗ്നീഷ്യം സിങ്ക് വൈറ്റമിൻ ബി തുടങ്ങിയ പല ഘടകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ് അളവ് തീരെ കുറവാണ്. മുളപ്പിച്ച ചെറുപയർ പ്രോട്ടീൻ പ്രധാനപ്പെട്ട കലവറയാണ്.

വെജിറ്റേറിയൻ ഭക്ഷണ പ്രിയർക്ക് പ്രത്യേകിച്ച് പ്രോട്ടീൻ കോശങ്ങളുടെയും മസിലുകളുടെ വളർച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ് ചെറുപയർ. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭ്യമാക്കാൻ ഇത് മതിയാകും. പ്രതിരോധശേഷി വന്നാൽ തന്നെ പല രോഗങ്ങളും മാറിനിൽക്കുന്നതാണ്. വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *