രാവിലെ എഴുന്നേറ്റു ഉടനെ തന്നെ വെള്ളം ഈ രീതിയിൽ കുടിക്കുന്നത് നല്ലതാണ്…

ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് വെള്ളം അത്യാവശ്യമാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. രാവിലെ ഉറക്കം എഴുന്നേറ്റ് പല്ലു തേക്കാതെ ഒരു തുള്ളി വെള്ളം കഴിക്കാത്തവരാണ് നമ്മൾ മലയാളികൾ അധികവും. പല്ല് തേക്കുന്നതിന് മുൻപ് തന്നെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരം ആണ് എന്നാണ് നമ്മുടെ പൊതുവേ ഉള്ള ധാരണ. എന്നാൽ അത് ശരിയല്ല.

ഉറക്കം ഉണർന്ന് പല്ല് തേക്കുന്നതിന് മുൻപ് വെറും വയറ്റിൽ ഉള്ള വെള്ളം കുടി നിരവധിയായ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാണ്. അത് എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. രാവിലെ വെള്ളം കുടിച്ചു കഴിഞ്ഞ് ഏകദേശം അരമണിക്കൂറിന് ശേഷം മാത്രമേ ഭക്ഷണം കഴിച്ചു തുടങ്ങാൻ സാധിക്കു. ദിവസേന നാല് ക്ലാസ്സ് വെള്ളം വീതം കുടിച്ചു തുടങ്ങാം. ഇത് പത്ത് ദിവസം തുടർച്ചയായി ആവർത്തിച്ചാൽ ഗ്യാസ് സംബന്ധമായ പല അസുഖങ്ങൾക്കും സുഖമായി മല ബന്ധത്തിനും പരിഹാരം കാണാൻ.

സാധിക്കുന്നതാണ്. ഇത് 30 ദിവസം തുടരുകയാണെങ്കിൽ പ്രമേഹവും ബിപി നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ക്ഷയമോ ടിബി ആണെങ്കിൽ 90 ദിവസം ഇത് പോലെ അടുപ്പിച്ച്വെള്ളം കുടിച്ചാൽ മതി. വാദം ഉള്ളവർക്കും വെറും ആശ്വാസകരമായി ഒന്നാണ്. പലരോഗങ്ങൾക്കും വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് പരിഹാരമാകും. പല്ലുതേക്കുന്നതിന് മുൻപ് തന്നെ വെള്ളം കുടിക്കണം.

40 45 മിനിറ്റ് സമയത്തേക്ക് പിന്നീട് ഒന്നും കഴിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് വളരെ നല്ലത്. നാല് ഗ്ലാസ് വെള്ളം ഓരോ ദിവസവും കുടിക്കുക. പിന്നീട് ഓരോ ഗ്ലാസ് വീതം കൂട്ടിയാൽ മതി. ഇങ്ങനെ തുടരുകയാണെങ്കിൽ ഗ്യാസ് സംബന്ധമായ എല്ലാവിധ പ്രശ്നങ്ങളും മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top