ഒരു രൂപ ചെലവില്ലാതെ പല്ലിനെ വെളുപ്പിക്കാൻ ഇതിനുള്ള കഴിവ് മറ്റൊന്നിനുമില്ല. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Whitening teeth with coconut oil

Whitening teeth with coconut oil : നാമോരോരുത്തരും നേരിടുന്ന ഒരു പ്രശ്നമാണ് ദന്തക്ഷയം. പല്ലുകൾ ക്ഷയിച്ചു പോകുന്ന അവസ്ഥയാണ് ഇത്. പലതരത്തിലുള്ള പ്രശ്നങ്ങൾ പല്ലുകളിൽ നേരിടുമ്പോൾ ആണ് ഇത്തരത്തിൽ ദന്തക്ഷയം ഉണ്ടാകുന്നത്. ദന്തക്ഷയം ഒരു ആരോഗ്യപ്രശ്നത്തെ പോലെ തന്നെ ഒരു സൗന്ദര്യ പ്രശ്നം കൂടിയാണ്. മറ്റൊരാളായി ഇടപെടുമ്പോൾ ഏറ്റവുമധികം നാം ഉപയോഗിക്കുന്ന ഒന്നാണ് പല്ലുകൾ. സംസാരിക്കുന്നതിനും അതോടൊപ്പം തന്നെ നല്ലൊരു പുഞ്ചിരിയും മറ്റുള്ളവർക്ക് സമ്മാനിക്കുന്നത് നമ്മുടെ പല്ലുകളാണ്.

ഇത്തരത്തിലുള്ള പല്ലുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പല്ലുകളിലെ കേട് പല്ലുകളിലെ പ്ലാക്ക് തുടങ്ങിയവ. ഇന്നത്തെ കാലത്ത് ധാരാളമായി തന്നെ ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും സോഫ്റ്റ് കളും എല്ലാം ഉപയോഗിക്കുന്നതിന്റെ ഒരു പരിണിതഫലം കൂടിയാണ് ഇത്. ധാരാളം കൊഴുപ്പുകളും കട്ടിയുള്ളതും ആയിട്ടുള്ള ആഹാരങ്ങൾ കഴിക്കുന്നതിന്റെ ഫലമായി പല്ലുകളിൽ ഇൻഫെക്ഷനുകളും പ്ലാക്കും.

വന്നടിഞ്ഞു കൂടുന്നു. ഇത് പല്ലുകൾ പൊട്ടിപ്പോകുന്നതിനും പൂർണ്ണമായി പല്ലുകൾ നശിക്കുന്നതിനും കാരണമാകുന്നു. ഉത്തരം ഒരു അവസ്ഥയിൽ കൂടുതലായും ആളുകൾ ചെയ്യുന്നത് പല്ല് ക്ലീൻ ചെയ്യുക എന്നുള്ളതാണ്. ഒരു ക്ലിനിക്കൽ പ്രൊസീജർ ആയ ഇത് ചെയ്യുന്നത് വഴി പല്ലുകളുടെ ഇനാമിൽ നഷ്ടപ്പെടുന്നു.

അതിനാൽ തന്നെ ഇത് ദന്തക്ഷയത്തെ വിളിച്ചു വരുത്തുന്ന ഒരു മാർഗമാണ്. ഈയൊരു ദന്തക്ഷയത്തെ നമുക്ക് വീടുകളിൽ വച്ചുകൊണ്ട് തന്നെ മറികടക്കാവുന്നതേയുള്ളൂ. അതിനായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ശുദ്ധമായ വെളിച്ചെണ്ണ. ചർമ്മത്തിനും മുടിക്കും വെളിച്ചെണ്ണ എത്ര തന്നെ ഗുണകരമാണോ അത്രതന്നെ പല്ലിനും ഗുണകരമാണ്. തുടർന്ന് വീഡിയോ കാണുക.