ബദാം കഴിക്കാത്തവരായി ആരും കാണില്ല. ബദാമിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങളെ പറ്റിയും എല്ലാവർക്കും അറിയാവുന്നതാണ്. ബദാം പോലെ തന്നെ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാ എണ്ണയും. ഇതിൽ അടങ്ങിയിട്ടുള്ള കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ ഉപയോഗങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. 6 ഉപയോഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഒരു ഹെയർ ഓയിൽ ആയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് അതിനു മാത്രമല്ല നമ്മുടെ ചർമ്മത്തിലെ മുഖത്ത് എല്ലാം തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. മുടി കൊഴിച്ച താരൻ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. പലപ്പോഴും മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള കാര്യങ്ങളും നമ്മൾ ഉപയോഗിച്ചു നോക്കാറുണ്ട്. എന്തെല്ലാം ചെയ്തിട്ടും നല്ല ഒരു ഗുണം ലഭിക്കണമെന്നില്ല. വളരെ എളുപ്പത്തിൽ തന്നെ ഇത് അപ്ലൈ ചെയ്തു കഴിഞ്ഞാൽ താരൻ പോലുള്ള പ്രശ്നങ്ങളും അതുപോലെ തന്നെ മുടിയിൽ ഉണ്ടാകുന്ന ഡാമേജ് പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതുമാത്രമല്ല വരാതെ തടയാനും സഹായിക്കുന്നതാണ്. ഇത് തുടർച്ചയായി ഉപയോഗിച്ചാൽ മതി. കുളിച്ചു കഴിഞ്ഞാൽ ഹെയർ ജെൽ പുരട്ടുന്നതിന് പകരമായി ഈ കാര്യങ്ങൾ ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. അതുപോലെതന്നെ തലയിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ പോലുള്ള പ്രശ്നങ്ങൾ ഇൻഫ്ളമേഷൻ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ മുടി നല്ല രീതിയിൽ ഷൈനിങ് ആയിരിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
ഇതുകൂടാതെ ചർമ്മത്തിൽ ഉണ്ടാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ധാരാളം വൈറ്റമിൻ ഇ വൈറ്റമിൻ എ അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ചർമ്മത്തിന് വളരെ ഏറെ ഗുണം ചെയ്യുന്നുണ്ട്. സാധാരണ ഉണ്ടാകുന്ന സ്കിൻ പ്രോഡക്റ്സിൽ എല്ലാം തന്നെ വൈറ്റമിൻ ഈ ധാരാളം ആയി കാണാൻ കഴിയും. ഇത് ചർമ്മത്തിന് വളരെയേറെ നല്ലതാണ്. സോറിയാസിസ് എസിമ പോലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health