കുടലിലെ വേസ്റ്റുകളെ പൂർണ്ണമായും പുറന്തള്ളാം. ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ.

വയറു സംബന്ധമായി നാം ഒട്ടനവധി രോഗങ്ങൾ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മലബന്ധം വയറിളക്കം ഗ്യാസ് കീഴ്വായു ശല്യം വയറിലെ അള്‍സര്‍ വായയിലെ എന്നിങ്ങനെ പലതരത്തിലുള്ള രോഗങ്ങളാണ് വയറു സംബന്ധം ആയിട്ടുള്ളത്. കഴിക്കുന്ന ഭക്ഷണം ശരിയായ വിധം ദഹിക്കാത്തതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ എല്ലാം മൂല കാരണം. ഇത്തരത്തിൽ ഭക്ഷണം ദഹിക്കാതെ വരുമ്പോൾ ഏറ്റവും.

അധികം നാം നേരിടുന്ന പ്രശ്നമാണ് മലബന്ധം വയറിളക്കം എന്നിങ്ങനെയുള്ളവ. കേൾക്കുമ്പോൾ വളരെ നിസ്സാരമെന്ന്‌ തോന്നിയാലും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ് ഇവ രണ്ടും. മലബന്ധം എന്നു പറയുന്നത് എത്ര ഭക്ഷണം കഴിച്ചാലും പോകാതെ വരുന്ന ഒരു അവസ്ഥയാണ്. എന്നാൽ വയറിളക്കം എന്ന് പറയുന്നത് ഭക്ഷണം കഴിച്ച ഉടനെ മലം പോകുന്ന അവസ്ഥയാണ്.

ഇത്തരമൊരു അവസ്ഥ പലതരത്തിലുള്ള രോഗങ്ങളെ നമ്മുടെ ശരീരത്തിലേക്ക് കൊണ്ടു വരുന്ന അവസ്ഥകളാണ്. അതിനാൽ തന്നെ ഇത്തരം ഒരു അവസ്ഥയിൽ മലം ടെസ്റ്റ് ചെയ്യുകയാണ് പതിവ്. ഇത് നമുക്ക് നമ്മുടെ വീടുകളിൽ ഇരുന്നുകൊണ്ട് തന്നെ ചെയ്യാവുന്നതാണ്. ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് എത്ര തവണയാണ് മലം പോകുന്നത് എന്നതാണ്. അതുപോലെ തന്നെ മലം പോകുന്ന നിറം ക്വാണ്ടിറ്റി.

എന്നിവ അടിസ്ഥാനപ്പെടുത്തിയും നമുക്ക് അതുമായി ബന്ധപ്പെട്ട രോഗങ്ങളെ നിർണയിക്കാവുന്നതാണ്. അതുപോലെ തന്നെ മലം ശരിയായ അളവിൽ പുറന്തള്ളുന്നുണ്ടോ എന്നും നാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ എന്തുകൊണ്ടാണ് മലബന്ധം വയറിളക്കം എന്നിങ്ങനെയുള്ള അവസ്ഥകൾ നമ്മുടെ ശരീരത്തിലേക്ക് വരുന്നത് എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.