ഇത് ഒരിക്കലും അറിയാതെ പോകല്ലേ.. അയ്യൻ ബോക്സ് ഉപയോഗിച്ച് ഇനി ഇങ്ങനെയും ഉപയോഗം..!! ഇനി ഈ കാര്യങ്ങൾക്കും ഉപയോഗിക്കാം…| 7 Iron Box Tips

വീട്ടമ്മമാർക്ക് അയൺ ബോക്സ് പല കാര്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല കാര്യങ്ങൾക്കും ദൈനംദിന ജീവിതത്തിൽ അയൻ ബോസ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ കരണ്ട് ഇല്ലാതെ സമയത്ത് അയൻ ബോക്സ്‌ എങ്ങനെ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.

ആദ്യം തന്നെ അയൺ ബോക്സ് ക്ലീനിംഗ് ടിപ്പു ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിൽ അയൻ ബോക്സിനും കാണും അയൽ ബോക്സിന് അടിയിൽ എന്തെങ്കിലും വസ്ത്രങ്ങൾ തേക്കുമ്പോൾ കരിഞ്ഞു പിടിക്കുന്നത്. ചിലത് പെട്ടെന്ന് പോകാറുണ്ട് എന്നാൽ ചിലത് പോകാറില്ല. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പെട്ടെന്ന് മാറ്റാമെന്ന് നോക്കാം.

ആദ്യം തന്നെ ഇത് പ്ലഗിൽ കുത്തിയ ശേഷം നല്ല രീതിയിൽ ചൂടാക്കുക. പിനീട് പാരസെറ്റമോൾ ടാബ്‌ലെറ്റ് ആണ് ആവശ്യമായി വരുന്നത്. ഇങ്ങനെ ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ചപ്പാത്തി കൂടുതൽ ഉണ്ടാക്കി ഫ്രിഡ്ജിൽ സ്റ്റോർ ചെയ്തു വെക്കുന്നവർക്ക് ചപ്പാത്തി പിന്നീട് എടുത്ത്.

ചൂടാക്കിയാൽ സോഫ്റ്റ് ആയി കിട്ടാനായി അയൺ ബോക്സ് ഉപയോഗിക്കാവുന്നതാണ്. ചില സമയത്ത് ഗ്യാസ് കഴിഞ്ഞിരിക്കുന്ന സമയത്താണ് അടുപ്പ് ഇല്ലാത്തവർക്കും ഈ ഒരു ടിപ്പ് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്നവയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRARTHANA’S WORLD