രുചിയിൽ ഒട്ടും കുറയാതെ ഇറച്ചിയും മീനും ദീർഘനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് ഇതാരും അറിയാതിരിക്കല്ലേ.

പണ്ടുകാലത്ത് അപേക്ഷിച്ചു ഇന്നത്തെ കാലഘട്ടത്തിൽ ഓരോരുത്തരുടെയും വീട്ടിൽ കാണുന്ന ഒരു ഉപകരണമാണ് ഫ്രിഡ്ജ്. ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ ദീർഘനാൾ സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഫ്രിഡ്ജ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ നാം ഓരോരുത്തരും ഇറച്ചിയും മീനും ബീഫും എല്ലാം ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാറുണ്ട്. ഇത്തരത്തിൽ ഇറച്ചിയും മീനും എല്ലാം ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കുന്നത് വഴി നമുക്ക് ആവശ്യാനുസരണം എപ്പോൾ വേണമെങ്കിലും കറി വയ്ക്കാവുന്നതാണ്.

പാത്രത്തിൽ ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ കറി വയ്ക്കാനാണ് ഇറച്ചിയും മീനും സൂക്ഷിക്കുന്നതെങ്കിൽ അത് കൊണ്ടുവന്ന വശം കഴുകി അങ്ങനെ തന്നെ സൂക്ഷിക്കാവുന്നതാണ്. എന്നാൽ ഒരാഴ്ച രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം കറി വയ്ക്കാനാണ് ഇറച്ചിയും മീനും ഫ്രിഡ്ജിൽ എടുത്തു വയ്ക്കുന്നതെങ്കിൽ അത് പ്രത്യേക തരത്തിൽ സൂക്ഷിക്കേണ്ടതാണ്. എന്നാൽ മാത്രമേ അതിന്റെ രുചി ഒട്ടും കുറയാതെ തന്നെ നമുക്ക് കറി വയ്ക്കാൻ.

സാധിക്കുകയുള്ളൂ. അത്തരത്തിൽ ഇറച്ചിയും മീനും ബീഫും എല്ലാം ഫ്രിഡ്ജിൽ ഒന്ന് രണ്ടാഴ്ച വരെ സൂക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി ഇറച്ചിയോ മീനോ ചിക്കനോ എന്തുമായിക്കോട്ടെ അതൊരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അത് മൂടി നിൽക്കുന്ന രീതിയിൽ അതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കേണ്ടതാണ്.

പിന്നീട് ഈ പാത്രം അടച്ചുവെച്ച് നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. അതുപോലെ തന്നെ ഓരോ പാത്രത്തിലേക്കും അതാത് ദിവസത്തേക്ക് വേണ്ട ഇറച്ചിയും മീനും എല്ലാം മാറ്റിവയ്ക്കുകയാണെങ്കിൽ എല്ലാം കൂടി ഒരുമിച്ച് വെള്ളത്തിൽ ഇട്ട് ഐസ് കളഞ്ഞ് ഇന്നേക്ക് ആവശ്യമുള്ളത് എടുത്ത് ബാക്കിലേക്ക് വയ്ക്കേണ്ട ആവശ്യം വരുന്നില്ല. തുടർന്ന് വീഡിയോ കാണുക.