ഇനി ചിതൽ വരില്ല… ഈ മാജിക് സ്പ്രേ ഉണ്ടായാൽ മതി… ഇനി വീട്ടിൽ വളരെ വേഗം ചെയ്യാം…| chithal removal

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വീട്ടിൽ വീട്ടിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് ചിതൽ ശല്യം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും.

നമ്മുടെ വീടിന്റെ മതിൽമേൽ മരത്തിന്റെ വാതിലിൽ എല്ലാം ചിതൽ വരുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില മരത്തിന്റെ തടികളിലും ചിതൽ വരാനുള്ള സാധ്യത കൂടുതലാണ്. കൂടുതലും കണ്ടിട്ടുള്ളത് വീടിന്റെ ചുമരിന്റെ ഭിത്തിയിലാണ് ഇത്തരം പ്രശ്നങ്ങൾ കാണാറുള്ളത്. പിന്നെ വാതിലിന്റെ തടിയിലും കട്ടിളയിലും എല്ലാം വരാനുള്ള സാധ്യത കൂടുതലാണ്. ഇത് വന്നു കഴിഞ്ഞാൽ പിന്നീട് ഇത് കണ്ടില്ല ശ്രദ്ധിച്ചില്ലെങ്കിൽ ഇത് സ്‌പ്രെഡ്‌ ചെയ്തു പോക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതു വരുമ്പോൾ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ഇത് ചെയ്തു കഴിഞ്ഞ് മരത്തിന്റെ തടിയിലാണ് ഫർണിച്ചറിൽ വാതിലിലും ആണ് വരുന്നത് എങ്കിൽ ഇത് ചെയ്തശേഷം പെയിന്റ് വാങ്ങിയശേഷം മരത്തിന്റെ തടിയിൽ അടിച്ചു കൊടുക്കുക ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചിതൽ കാണുമ്പോൾ സാധാരണ ഇത് തട്ടി കളയുകയാണ് പതിവ്. എന്നാൽ രണ്ട് ദിവസം കഴിയുമ്പോൾ വീണ്ടും ആ ഭാഗത്ത് ചിതൽ വരുന്നത് കാണാം. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇനി നിങ്ങൾക്ക് ലിക്വിഡ് സ്പ്രേ മതി. രണ്ടു മൂന്ന് ദിവസം കഴിയുമ്പോൾ വീണ്ടും ഇത്തരം പ്രശ്നങ്ങൾ വരുന്നതാണ്.

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതിലേക്ക് കുറച്ച് ഡെറ്റോൾ ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഡിഷ് വാഷ് ലിക്വിഡ് അല്ലെങ്കിൽ സോപ്പ് പൊടി ആണ്. ഇത് നല്ല രീതിയിൽ ഇളക്കിയ ശേഷം ആ ഭാഗത്ത് ഒഴിച്ചു കൊടുക്കുക. ഇതുകൊണ്ട് ചിതൽ മാത്രമല്ല ഉറുമ്പ് പോയി കിട്ടാനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് ഒന്ന് രണ്ട് തവണ ട്രൈ ചെയ്തു കഴിഞ്ഞു കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health