ശരീരത്തിൽ കാണുന്ന സ്ട്രെച്ച് മാർക്ക് വലിയ രീതിയിലുള്ള സൗന്ദര്യം പ്രശ്നമായി തോന്നുന്നുണ്ടോ..!! ഈ പ്രശ്നങ്ങൾ ഈസിയായി മാറ്റാം..| Stretch marks Home Remedies

കൂടുതൽ സ്ത്രീകൾ നേരിടുന്ന ഒരു പ്രശ്നമാണ് സ്ട്രെച്ച് മാർക്ക് മൂലം ശരീരത്തിൽ ഉണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങൾ. ഇത്തരം പ്രശ്നങ്ങളും മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകൾ പുരട്ടുന്നവരും പലതരത്തിലുള്ള ചികിത്സ ചെയ്യുന്നവരു നിരവധിയാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്‌ട്രെച് മാർക്ക് വരുമ്പോൾ എങ്ങനെ ഇത് വളരെ എളുപ്പത്തിൽ മായ്ച്ചു കളയാൻ തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ സ്ത്രീകളിലും ഡെലിവറിക്ക് ശേഷമുള്ള സ്ട്രച്ച് മാർക്ക് ആണ് കാണുന്നത്. ഇതുകൂടാതെ കൂടുതൽ വണ്ണം വെച്ച് പിന്നീട് തടി കുറയുമ്പോഴും തടി കുറഞ്ഞിട്ട് പെട്ടെന്ന് തടി കൂടുമ്പോഴും കൈകളിലും കാലുകളിലും ഇത്തരത്തിലുള്ളവർക്ക് ഈ പ്രശ്നങ്ങൾ ഉണ്ടാകാം. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇത് നിങ്ങൾക്ക് വീട്ടിൽ ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആപ്പിൾ സിഡർ വിനാഗിരി അതുപോലെതന്നെ അലോവേര എന്നിവ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉണ്ടെങ്കിൽ നടുക്ക് സെൻട്രലിൽ നീ കട്ട് ചെയ്ത് എടുക്കുക.

ഇത് ഏത് ഭാഗത്താണ് ഉള്ളത് അവിടെ തേച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ആവശ്യമുള്ളത് ആപ്പിൾ സിഡർ വിനാഗിരി ആണ്. ഇത് എല്ലാ സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്ന ഒന്നാണ്. ഇത് എവിടെയാണുള്ളത് ആ ഭാഗങ്ങളിലെ അപ്ലൈ ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഈ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health