വായിൽ നിന്ന് അരിമണി പോലെ എന്തോ തെറിച്ചു വിഴുന്നു… ഇതായിരുന്നു ഇതിന് കാരണം…

നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട് ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തിരിച്ചറിയാനും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ടോൺസിലൈറ്റിസ് തന്നെ ടോൺസിൽ സ്റ്റോൺ തുടങ്ങിയ പ്രശ്നങ്ങളെ പറ്റിയാണ്. ടോൺസിൽ എന്താണെന്ന് മനസ്സിലാക്കിയാൽ മാത്രമേ ടോൺസിൽ സ്റ്റോണിന് പറ്റി കൃത്യമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

നമ്മുടെ തൊണ്ടയുടെ സൈഡിൽ ആയി കാണുന്ന രണ്ട് കഴലകളാണ് ടോൺസിൽ. ഏതെങ്കിലും ഒരു സമയത്ത് ഉണ്ടാകാം. അണുബാധ ഈ ഭാഗത്ത് ഉണ്ടാകുമ്പോഴാണ് ടോൺസിലൈറ്റിസ് എന്ന് പറയുന്നത്. പ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ ഫംഗസ് മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് കുറച്ച് കാലങ്ങൾ കൂടി നിൽക്കുമ്പോൾ ചെറിയ അരി പോലത്തെ.

ചെറിയ മണികൾ പുറത്തുവരാം. അത് തുപ്പി കളയുമ്പോൾ അരി പോലെ ഇരിക്കുന്നത് കാണാം. എന്താണ് ഇത് എന്ന് സംശയം എല്ലാവർക്കും ഉണ്ടാകാറുണ്ട്. ടോൺസിൽ സ്റ്റോൺ മൂലം ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. ടോൺസിലൈറ്റസ് കൂടുമ്പോൾ വരുന്ന ഒരു പ്രശ്നമാണ് ഇത്. ഇതുമൂലം ഉണ്ടാകുന്ന ടോൺസിൽ സ്റ്റോൺ ഉണ്ടാകുന്നതുവഴി രോഗലക്ഷണങ്ങൾ എന്തെല്ലാം കാണിക്കും.

തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ആദ്യ ലക്ഷണമായി കാണിക്കുക തൊണ്ടവേദന തന്നെയാണ്. തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലവുംഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. ഉമിനീര് ഇറക്കാനുള്ള ബുദ്ധിമുട്ട് പനി പോലെ തോന്നുക ഷീണം തോന്നുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.