ശരീരത്തിൽ ക്രിയാറ്റിൻ കൂടിയാൽ കിഡ്നി ഉടനെ നശിച്ചു പോകും..!! ഇത് കഴിച്ചാൽ ക്രിയാറ്റിൻ കൂടും…

എന്തുകൊണ്ടാണ് ഈ ശരീരത്തിൽ ക്രിയാറ്റിൻ കൂടുന്നത് എന്നും ക്രിയേറ്റീൻ കൂടിയാൽ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്. എപ്പോഴെല്ലാം ചികിത്സ തേടേണ്ടത് എന്തെല്ലാം കാര്യങ്ങൾ ചെയ്തുകൊണ്ട് ഇത് കണ്ട്രോൾ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലപ്പോഴും പല ആളുകളിലും കൗമാരക്കാരിൽ പോലും ക്രിയാറ്റിൻ ലെവൽ നോർമലിലും കൂടുന്നുണ്ട്. അല്ലെങ്കിൽ ബോർഡർ ലൈൻ ആകുന്നു. ഇത് എന്തുകൊണ്ടാണ് തുടങ്ങിയ കാര്യങ്ങളും ഇവിടെ പറയുന്നുണ്ട്. പലപ്പോഴും ആളുകൾക്ക് യാതൊരു തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ ഇത് തിരിച്ചറിയണമെന്നില്ല. കൂടുതൽ ആളുകളും പഴം കഴിക്കുന്നവർ ആയിരിക്കും.

ഈ പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഇത്രയും കാര്യങ്ങൾ ഭക്ഷണത്തിൽ ശ്രദ്ധിക്കുകയും ആവശ്യമായ രീതിയിൽ വ്യായാമങ്ങൾ ചെയ്യുകയും ക്രിയാറ്റിൻ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളില്ലാത്ത ആക്കാൻ സഹായിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ക്രിയാറ്റിൻ കൂടുന്നത് എപ്പോഴെല്ലാം ചികിത്സ തേടണം എന്ന് നോക്കാം. എന്തെല്ലാം ചെയ്തുകൊണ്ട് ക്രിയേറ്റിൻ കൺട്രോൾ ചെയ്യാമെന്ന് നോക്കാം. ആദ്യമായി എന്താണ് ക്രിയാറ്റിൻ എന്ന് നോക്കാം. ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ മസിലുകളുടെ ആവശ്യമുള്ള ഒരു പദാർത്ഥമാണ്.

എന്നാൽ ക്രിയാറ്റിനിൻ എന്ന് പറയുന്നതു വേസ്റ്റ് പ്രോഡക്റ്റ് ആണ്. നമ്മൾ പ്രോട്ടീൻ കഴിക്കുകയാണ് എങ്കിൽ അല്ലെങ്കിൽ പ്രോട്ടീൻ വികടിക്കുമ്പോൾ യൂറിക് ആസിഡ് അതുപോലെതന്നെ യൂറിയ ക്രിയാറ്റിൻ തുടങ്ങിയ പദാർത്ഥം ഉണ്ടാകുന്നത്. ഇത് ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. ഇത് കിഡ്നിയിലൂടെയാണ് പുറന്തള്ളപ്പെടുന്നത്. എന്തെങ്കിലും തരത്തിൽ കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ ക്രിയേറ്റിന് അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്. പലരും പറയുന്നുണ്ട് ബ്ലഡ്‌ പ്രഷർ കൂടുന്ന സമയത്ത് ക്രിയാറ്റിൻ കൂടി കൂടാനുള്ള സാധ്യത കൂടുതലാണ്.

ഇത് നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതൽ ഏറ്റവും വലിയ പങ്കുവയ്ക്കുന്ന ഒന്നാണ് കിഡ്നി. ബിപി കൂടുന്ന സമയത്ത് കിഡ്നിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ. ബിപിക്ക് നോർമൽ ആയിട്ട് എന്നും മെഡിസിൻ കഴിക്കുന്നതിനു പകരം സ്കിപ് ചെയ്തു പോകുന്ന ആളുകളുണ്ടെങ്കിൽ. രക്തത്തിൽ ക്രിയാറ്റിന് അളവു കൂടാൻ സാധ്യതയുണ്ട്. ഡയബറ്റിസ് ഉള്ള ആളുകളിൽ ആണെങ്കിൽ പോലും ക്രിയാറ്റിൻ അളവ് കൂടുന്നതാണ്. ഇത് എങ്ങനെയാണ് നോക്കാം. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *