നാരങ്ങാ തൊലിയിൽ ഇത്രയേറെ ഗുണങ്ങളോ..!! ഇനിയെങ്കിലും ഇത് കളയല്ലേ…

എല്ലാവർക്കും വളരെ ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് കുറച്ച് നല്ല കിച്ചൻ ടിപ്പുകൾ ആണ്. കിച്ചൻ ടിപ്പുകളും ഹെൽത്ത് ടിപ്പുകളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യ ടിപ്പ് എന്ന് പറയുന്നത് അമിത വണ്ണമുള്ള ആളുകൾക്ക് വളരെ നല്ലതാണ് ഇത്. കുറച്ചു നല്ല രീതിയിൽ വ്യായാമം ചെയ്യുന്ന.

അതുപോലെ തന്നെ ഡയറ്റ് നോക്കുന്ന ശരീരം നമുക്ക് ആരോഗ്യപ്രദമായി സൂക്ഷിക്കണം എന്ന് ആഗ്രഹമുള്ളവർക്ക് കുടിക്കാൻ കഴിയുന്ന ഡ്രിങ്ക് ആണ് നിങ്ങളുമായി പങ്കു വക്കുന്നത്. അതിനായി ഇവിടെ ആവശ്യമുള്ളത് ഗ്രീൻ ടീ ആണ്. ഇത് ഇവിടെ പറയുന്ന രീതിയിൽ കുടിക്കുകയാണെങ്കിൽ നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ഇത് ദിവസവും കുടിക്കാൻ കഴിയുന്ന രീതിയിലാണ് തയ്യാറാക്കുന്നത്. ഇത് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്.

ദിവസവും രാവിലെയും വൈകുന്നേരവും ഓരോ ഗ്ലാസ് കുടിക്കുകയാണെങ്കിൽ വളരെ നല്ലതാണ്. ഏത് ബ്രാൻഡ് വേണമെങ്കിലും ഇതിനായി എടുക്കാവുന്നതാണ്. ഇതിന്റെ കൂടെ നാരങ്ങാനീര് പിഴിഞ്ഞ് ശേഷം കുടിക്കാവുന്നതാണ്. ഇത് വളരെയധികം നല്ലതാണ് ജലദോഷം അതുപോലെതന്നെ കൊൾഡ് എല്ലാം തന്നെ മാറ്റിയെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഈ രണ്ടു ഗ്ലാസ് വെള്ളമാണ് എടുക്കുന്നത്.

ഇത് നന്നായിട്ട് തിളക്കുമ്പോൾ ഗ്രീൻ ടീ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കുന്നത് കറുവപട്ട ആണ്. ഇത് കുടിച്ചു കഴിഞ്ഞ് നല്ല ഉന്മേഷം ലഭിക്കുന്നത് അതുപോലെതന്നെ നമ്മുടെ ശരീരത്തിന്റെ ഫാറ്റ് അമിതമായ ഉരുകി പോകുന്നതായി നമുക്ക് അനുഭവപ്പെടുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Tips Of Idukki