ശരീരത്തിൽ അസുഖങ്ങളും വേദനകളും വരുന്നത് സ്വാഭാവികമാണ്. ചില സമയങ്ങളിൽ ശരീരത്തെ മുഴുവൻ നീർക്കെട്ടും വേദനകളും ബാധിക്കാറുണ്ട്. നീർക്കെട്ട് ശരീരത്തിലെ വളരെ ഏറെ അസ്വസ്ഥതകൾ നൽകാറുണ്ട്. ശരീരത്തിലെ പല ഭാഗത്തും നീർക്കെട്ട് വരുന്നതുമൂലം വേദന കൂടുന്നു ഇത് ശരീരത്തിലെ പലഭാഗത്തും ബാധിച്ച് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇത് പല സമയങ്ങളിലായി ശരീരത്തെ ബാധിക്കുന്നതാണ്. മനുഷ്യന്റെ പ്രവർത്തികളും ഇതിന് സാധ്യത കൂട്ടുന്നതാണ്. ശരീരത്തിലെ നീര് കളയുന്നതിനു വേണ്ടിയുള്ള ഒരു ട്ടിപ്പ് ആണ് ഇവിടെ പറയുന്നത്. കൈമുട്ട് കാൽമുട്ട് തുടങ്ങി നിരവധി ജോയിന്റ്റുകളിൽ ഇത്തരത്തിൽ വേദന വരുന്നതിന് ഒരു കാരണമാകാറുണ്ട്. വെളുത്തുള്ളി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.
എന്തെല്ലാം ആണ് ഇതിന് ഉപയോഗിക്കേണ്ടത് എന്നും വളരെ കൃത്യമായി തന്നെ ഇവിടെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.