മരണം അടുത്താൽ നിങ്ങൾക്ക് 30 സെക്കൻഡുകൾ മുൻപ് സംഭവിക്കുന്നത്

മരണത്തെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. മരണം ഒരു സത്യമാണ്. മരണത്തെ കുറിച്ച് പലതരത്തിലും പ്രതിപാദിച്ചവർ ഉണ്ട്. ചിലർക്ക് മരണത്തെ പറ്റി പറയുമ്പോൾ പേടിയാണ്. ചിലർക്കാകട്ടെ മരണം മറ്റൊരു ജീവിതത്തിന്റെ തുടക്കമാണ്. ചിലർ മരണത്തിനുവേണ്ടി കാത്തിരിക്കുന്നു. മറ്റുചിലർ മരണത്തിൽനിന്ന് ഓടി ഒളിക്കുന്നു. അങ്ങനെ പലതരത്തിൽ മരണത്തെ സമീപിക്കുന്നവർ ഉണ്ട്. പല മതങ്ങളിലും മരണത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.

എല്ലാ മതങ്ങളിലും മരണം ഒരു മോഷം ആയാണ് കണക്കാക്കുന്നത്. മരണത്തിനു തൊട്ടു മുമ്പ് സംഭവിക്കുന്ന കാര്യമാണ് ഇവിടെ പറയുന്നത്. ജനിച്ചാൽ ഒരുദിവസം മരിക്കുമെന്ന കാര്യം എല്ലാവർക്കുമറിയാം. മരണത്തിനു മുൻപ് 30 സെക്കൻഡ് കൊണ്ട് നടക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. സ്ഥലകാല ബോധങ്ങൾ നഷ്ടപ്പെടുന്നു. നമുക്ക് നാം ആരാണെന്നും എവിടെയാണെന്നും മനസ്സിലാക്കാൻ സാധിക്കാതെ വരുന്നു.

തലച്ചോറിലെ രക്തത്തിന്റെ സർക്കുലേഷൻ കുറയുന്നതാണ് ഇതിന് പ്രധാന കാരണം. ചിന്തിക്കാനുള്ള കഴിവ് സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. കാഴ്ചശക്തി പൂർണമായും നഷ്ടപ്പെടുകയും വെളിച്ചം കൂടുതലായി അടിക്കുകയും ചെയ്യുന്നു. മരണത്തിന് സെക്കൻഡുകളുടെ മുൻപാണ് ഇത്തരത്തിലുള്ള അവസ്ഥ സംഭവിക്കുന്നത് ഇതും തലച്ചോറിലെ ഒരു പ്രവർത്തിയാണെന്ന് പറയുന്നവരുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *