മൃഗങ്ങൾ ചെയ്യുന്ന പലകാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാർ ഉണ്ട്. മനുഷ്യൻ പോലും ചെയ്യാൻ മടിക്കുന്ന പല കാര്യങ്ങളും മൃഗങ്ങൾ ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. സ്നേഹത്തിൻ റെയും കരുതലിന്റെയും ഉത്തമ ഉദാഹരണമാണ് മൃഗങ്ങൾ. ഇത്തരത്തിലുള്ള മൃഗങ്ങളിൽ മനുഷ്യന് ഏറ്റവും പ്രിയപ്പെട്ടതാണ് വളർത്തുനായ്ക്കൾ.
ഒരു നേരത്തെ ആഹാരം കൊടുത്താൽ സ്നേഹവും കരുതലും തിരിച്ചു തരുന്നവരാണ് അവർ. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. പകരം വെക്കാനില്ലാത്ത സ്നേഹം ഒരു നേരത്തെ ആഹാരം തരുന്ന യജമാനനെ രക്ഷിക്കാൻ വേണ്ടി ഈ നായ ചെയ്തതാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തിയത്. യജമാനന് വേണ്ടി ത്യജിച്ചത് സ്വന്തം ജീവൻ ആയിരുന്നു.
https://youtu.be/yBlwS-pbgiI
മൃഗങ്ങളിൽ സ്നേഹവും കരുതലും ഉള്ളവരാണ് നായ്ക്കൾ എന്ന കാര്യം ഉറപ്പിക്കുകയാണ് ഈ സംഭവം. വൈദ്യുതാഘാതം ഏൽക്കുന്ന തിൽനിന്നാണ് സ്വന്തം ജീവൻ നൽകി വളർത്തു നായ യജമാനനെ രക്ഷിച്ചത്. രാവിലെ പാലു വാങ്ങാൻ ഇറങ്ങിയതായിരുന്നു യുവാവ്. ഇദ്ദേഹത്തിന്റെ കൂടെ നായയും കൂടി. തുടർന്നാണ് സംഭവങ്ങൾ നടക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.