നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പലതരത്തിലുള്ള വീഡിയോകൾ ആണ് പ്രചരിക്കുന്നത്. സന്തോഷം നൽകുന്നതും മനുഷ്യത്വം നിറയുന്നതും ഹാസ്യം നിറഞ്ഞതുമായ വീഡിയോകൾ കാണുമ്പോൾ നമുക്ക് സന്തോഷം നൽകാറുണ്ട്. എന്നാൽ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായി മനുഷ്യന്റെ ക്രൂരത മൂലം ജീവിതം തന്നെ കൈവിട്ടുപോയ ഒരു പാവം പയ്യന്റെ ജീവിതമാണ് ഇവിടെ കാണാൻ കഴിയുക.
കണ്ടു നിൽക്കുന്നവരുടെ കണ്ണു നിറയ്ക്കുന്നതാണ് ഈ ദൃശ്യങ്ങൾ. കാട്ടിൽ വസിക്കുന്ന അനേകം ആളുകളുണ്ട് ജീവിക്കാൻവേണ്ടി കാടുകയറുന്ന വരും ഉണ്ട്. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി മനുഷ്യന്റെ പരിഹാസ പാത്രം ആയിരുന്ന ഒരു പാവം പയ്യൻ ജീവിക്കാൻ വേണ്ടി കാടുകയറിയ അവസ്ഥയാണ് ഇവിടെ കാണാൻ കഴിയുക. കുരങ്ങൻ എന്നുമാത്രമാണ് ഈ പയ്യനെ നാട്ടുകാർ വിളിച്ചിരുന്നത്.
ഈ പയ്യന്റെ അമ്മയ്ക്ക് ആകെ ഉണ്ടായിരുന്ന മകനായിരുന്നു ഈ യുവാവ്. സാധാരണ മനുഷ്യനെ പോലെ ആയിരുന്നില്ല ജനനം മുതലുള്ള അവന്റെ രൂപം. പെരുമാറ്റവും വ്യത്യസ്തമായിരുന്നു. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ വിഷമിച്ചത് ആ യുവാവിന്റെ അമ്മയായിരുന്നു. നാട്ടുകാരുടെ പരിഹാസങ്ങൾ കൂടുതൽ ആയപ്പോഴാണ് ഈ യുവാവിന് ജീവിക്കാൻ വേണ്ടി കാട് കയറേണ്ടി വന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.