ലോകത്തിന്റെ ഇന്നത്തെ അവസ്ഥ ഏവർക്കും അറിയാമല്ലോ. നിരവധി ദുരന്തങ്ങളാണ് ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്നത്. പലതരത്തിലും ഇത് മനുഷ്യന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ലോകത്ത് ആകമാനം രാജ്യങ്ങൾ പല തരത്തിലുള്ള സാമ്പത്തിക പാക്കേജുകളും അവതരിപ്പിക്കുന്നുണ്ട്.
അത്തരത്തിൽ കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതി സന്ധി പരിഹരിക്കാനും ക്കാനും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനും ഇന്ത്യയിലും നിരവധി പദ്ധതികളാണ് സർക്കാർ ഇപ്പോൾ ആവിഷ്കരിക്കുന്നത്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എല്ലാവരും വളരെയേറെ ബുദ്ധിമുട്ടുകളോ ടുകൂടിയാണ് ഇന്ന് ജീവിക്കുന്നത്. നിരവധി തൊഴിലില്ലായ്മകൾ ഉപജീവനമാർഗ്ഗം നഷ്ടമായവർ തിരിച്ചു പോകാൻ.
കഴിയാതെ വന്ന പ്രവാസികൾ അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്. അത്തരത്തിൽ വലഞ്ഞിരിക്കുന്നവർക്ക് ആശ്വാസകരമായ വാർത്തയാണ് ഇത്. കിസാൻ സമ്മാന നിധി യോജന യിലൂടെ നടത്തപ്പെടുന്ന പദ്ധതിയാണ് ഇത്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക സാമ്പത്തികമായി അവരെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.