11 വയസ്സുകാരന്റെ മൃതദേഹത്തെ താണുവണങ്ങി ആശുപത്രി ജീവനക്കാരും ഡോക്ടർമാരും

കാണുന്ന ഏവരുടെയും മനസ്സിൽ കൗതുകം ജനിപ്പിക്കുന്ന നിരവധി വാർത്തകൾ നാം കേൾക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. 11 വയസ്സുകാരന്റെ മൃതദേഹം ഓപ്പറേഷൻ തിയേറ്ററിന് വെളിയിലേക്ക് കൊണ്ടുവന്നപ്പോൾ താണുവണങ്ങി ആ ഡോക്ടർമാർ. ആ പതിനൊന്നു വയസുകാരന്റെ കഥയാണ് ഇന്ന് ഇവിടെ പറയുന്നത്. ചൈനയിലെ ഒരു ഗ്രാമത്തിലാണ് ഡോക്ടർ ആവണം എന്ന് സ്വപ്നം കണ്ട് ആ ബാലൻ ജനിച്ചത്.

സ്വപ്നം യാഥാർഥ്യമാക്കി തന്റെ ഗ്രാമത്തിൽ ഒരു ആശുപത്രി തുടങ്ങണമെന്ന് ആയിരുന്നു ആ ബാലന്റെ സ്വപ്നം. എന്നാൽ വിധി അവന് എതിരായിരുന്നു. ഒമ്പതാം വയസ്സിൽ തന്നെ അവനെ വിട്ടു മാറാത്ത തലവേദന പിടിപെട്ടു. പരിശോധിച്ചപ്പോൾ മനസ്സിലായത് ബ്രെയിൻ ട്യൂമർ ആണെന്നാണ്. അതിനെ ചികിത്സിക്കുകയും രോഗം ഭേദമാവുകയും വീട്ടിലെത്തുകയും ചെയ്തു. എന്നാൽ കുറച്ചുമാസം കഴിഞ്ഞതേയുള്ളൂ ക്യാൻസർ അവനെ വീണ്ടും പിടികൂടി.

ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന ഒരുവിധം ആയിരുന്നില്ല അപ്പോൾ അത്. വർഷങ്ങൾ നീണ്ട ചികിത്സ ആ കുഞ്ഞിന്റെ ആത്മധൈര്യം കണ്ടു ഡോക്ടർമാർ പോലും അതിശയിച്ചു പോയി. ഡോക്ടർമാരുടെ പെരുമാറ്റത്തിൽ നിന്നും അവന് കാര്യം മനസ്സിലായി. ദിവസങ്ങൾ കഴിയുന്തോറും ക്യാൻസർ അവനെ തളർത്തി. അവന്റെ അവയവങ്ങൾ ദാനം കൊടുക്കാൻ അവൻ സ്വയം തീരുമാനിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *