ആത്മഹത്യ ചെയ്യാൻ തയ്യാറായി നാല് നായ്ക്കൾ ആത്മഹത്യ കാരണം ഞെട്ടിക്കുന്നത്

കൗതുകം നിറക്കുന്ന നിരവധി വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. പല വാർത്തയുടെയും കാരണം അറിയുമ്പോൾ നമ്മൾ ഞെട്ടിപ്പോകും. ഇത്തരത്തിലുള്ള നിരവധി വാർത്തകൾ നമുക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇത്തരത്തിലുള്ള ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. 4 നായകൾ റോഡിന്റെ നടുവിൽ നിൽക്കുന്നു. വാഹനങ്ങൾ എത്ര അടുത്തെത്തിയിട്ടും അവർ മാറുന്നതിന് തയ്യാറാകുന്നില്ല.

അവസാനം വന്ന വാഹനങ്ങൾക്ക് വഴിമാറി പോകേണ്ടതായി വന്നു. സംഭവം നടക്കുന്നത് ചൈനയിൽ ആണ്. കണ്ടു നിന്നവർക്ക് ആദ്യമൊന്നും മനസ്സിലാകാതെ വന്നു. സാധാരണ തെരുവുനായകൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാത്തതാണ്. കണ്ടുനിന്നവർ പിന്നെ ഇവരുടെ അടുത്തേക്ക് ചെന്നു നോക്കി. കൂട്ടത്തിൽ ഒരു നായ അവിടെ മരിച്ചു കിടക്കുന്നു.

https://youtu.be/FwESyC27t48

മറ്റു നായക്കൾ അതിന് കൂട്ട് ഇരിക്കുകയാണ് ചെയ്യുന്നത്. കടിപിടി കൂടാൻ മാത്രമല്ല പരസ്പരം സ്നേഹിക്കാനും അവർക്കറിയാം എന്ന തലക്കെട്ടോട് കൂടിയാണ് ഈ വീഡിയോ പ്രചരിച്ചത്. നായ്ക്കളുടെ സ്നേഹവും കരുതലും നിറഞ്ഞ പ്രവർത്തിയാണ് ഇവിടെ കാണാൻ കഴിയുക. കൂട്ടത്തിലൊരാൾ വേർ പിരിഞ്ഞിട്ടും അവരെ വിട്ടുപിരിയാതെ കൂടെ ഇരിക്കുന്ന മറ്റു സുഹൃത്തുക്കൾ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *