വിവാഹത്തെ കുറിച്ചുള്ള നിരവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. ഇന്നത്തെ കാലത്ത് വിവാഹവു മായുള്ള ചടങ്ങുകൾ വളരെ കുറവ് മാത്രമേ നടത്തുന്നുള്ളൂ. വിവാഹം വളരെ ആർഭാട പൂർവ്വം ഒതുക്കത്തിലും നടത്തുന്നവരുണ്ട്. എല്ലാവരും അവരുടേതായ തനത് ശൈലിയിൽ ആണ് വിവാഹം നടത്തുന്നത്. ഇത്തരത്തിൽ വിവാഹത്തിൽ നടക്കുന്ന.
പല ചടങ്ങുകളും സംഭവങ്ങളും സമൂഹ ശ്രദ്ധ പിടിച്ചു പറ്റാറ് ഉണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. പത്തും ഇരുപത്തിയഞ്ചും അമ്പതും പവനുകൾ നൽകി പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ ഇവിടെ കാണുന്നത് തികച്ചും അമ്പരപ്പിക്കുന്ന കാഴ്ചയാണ്.
https://youtu.be/81H1_I934cs
വസ്ത്രം മൂടുന്ന പോലെയാണ് പെൺകുട്ടി യുടെ ദേഹത്ത് ആഭരണങ്ങൾ കിടക്കുന്നത്. 500 പവനോളം വരുമെന്നാണ് കണക്കു കൂട്ടൽ. പെൺകുട്ടികളുടെ ദേഹത്തു കാണുന്ന ആഭരണങ്ങൾ കാണുന്നവരെല്ലാം അമ്പരക്കുക യാണ്. ഇന്ന് പലരും തന്റെ മക്കളെ വിവാഹം കഴിപ്പിച്ചു വിടുന്നതിന് കിണഞ്ഞു പരിശ്രമിക്കുകയാണ്. അത്തരത്തിലുള്ള ഈ കാലത്താണ് ഇങ്ങനെയൊരു കാഴ്ച. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.