മനുഷ്യശരീരത്തിൽ അസുഖങ്ങൾ വരുന്നത് പതിവ് സംഭവമാണ്. പലതരത്തിലുള്ള അസുഖങ്ങളും വേദനകളും നീർക്കെട്ടു കളും ശരീരത്തിൽ ബാധിക്കാറുണ്ട്. അത്തരത്തിൽ ശരീരത്തിന് സംഭവിക്കുന്ന അസുഖമാണ് അമിതമായ തടി. നിരവധി പേരിൽ കുടവയർ തടി കണ്ടുവരുന്നുണ്ട്. പലതരത്തിലും ഇതിന് ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെങ്കിലും ഇത്തരത്തിലുള്ള കുടവയർ വരുന്നതിന് പ്രധാനമായും ഒരു കാരണം ഉണ്ട്.
ഈ കാരണം അറിയുകയാണെങ്കിൽ ഇത്തരത്തിലുള്ള അസുഖങ്ങൾ അകറ്റി നിർത്തുന്നതിന് കഴിയും. ശരീരത്തിൽ ഇത്തരത്തിൽ അസുഖം വരുന്നതിന് ഉള്ള പ്രധാന കാരണം അധികമായി വരുന്ന തടിയും കൊഴുപ്പും കുടവയറും ആണ്. ശരീരത്തിൽ പല കാരണത്താൽ വരുന്ന ഈ കൊഴുപ്പ് നമ്മൾ ശരിയായ രീതിയിൽ വ്യായാമം ചെയ്യുന്നതിലൂടെ മാറ്റിയെടുക്കാൻ കഴിയുന്നതാണ്.
നമ്മളിൽ ചിലരും വ്യായാമം ചെയ്യുന്നതിനു മടിച്ച് മറ്റു ചില കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് സ്വന്തമായി രീതിയിൽ തന്നെ ഭക്ഷണം കഴിക്കാതിരിക്കുകയും പട്ടിണി കിടക്കുകയും ഡയറ്റ് എടുക്കുകയും ചെയ്യുന്നത്. ഇവ ചെയ്യുന്നതുമൂലം താൽക്കാലികമായി തടി കുറയും പിന്നീട് ഭക്ഷണം കഴിക്കുമ്പോൾ വീണ്ടും കൂടുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ ശരീരത്തിലെത്തുന്ന കലോറി കൃത്യമായ രീതിയിൽ വിനിയോഗിക്കണം. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.