ഒന്നിനുമേൽ ഒന്നായി ചൈനയുടെ മേൽ ദുരന്തങ്ങൾ ഭീമൻ പൊടിക്കാറ്റിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ദുരന്തങ്ങൾ ലോകത്ത് ഒന്നിനുമേൽ ഒന്നായി വന്നുകൊണ്ടിരിക്കുന്ന കാലമാണ് ഇപ്പോൾ. നിരവധി ദുരന്തങ്ങൾ ഇതിനോടകം വന്നത് നാം കണ്ടു കഴിഞ്ഞു. ഇരുപത്തി മനുഷ്യജീവനുകൾ ആണ് ഈ ദുരന്തത്തിൽ പൊലിഞ്ഞു പോയത്. മനുഷ്യന്റെ ചില പ്രവർത്തികളും ദുരന്തങ്ങൾക്ക് കാരണമായിട്ടുണ്ട്. അത്തരത്തിലുള്ള ദുരന്ത ത്തിന്റെ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക.

ഇതിനോടകം തന്നെ ചൈന ദുരന്തങ്ങൾ കൊണ്ട് നിറഞ്ഞുകഴിഞ്ഞു. ഇപ്പോഴിതാ വീണ്ടും ചൈനയെ കാർന്നുതിന്നുന്ന മറ്റൊരു ദുരന്ത ത്തിന്റെ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ചൈനയെ വിഴുങ്ങി ഭീമൻ പൊടിക്കാറ്റ്. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വലിയ കെട്ടിടങ്ങളുടെ ഉയരത്തിൽ പൊടിക്കാറ്റ് നിറഞ്ഞുനിൽക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക.

https://youtu.be/zM1gCBPTeXk

വളരെ പെട്ടെന്ന് തന്നെ പൊടിക്കാറ്റ് സമീപ പ്രദേശങ്ങളിലെല്ലാം വരുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. ഏകദേശം 150 അടിയോളം ഉയരത്തിൽ കാറ്റ് വീശുന്നുണ്ട്. ഈ പ്രദേശങ്ങളിൽ ഇപ്പോൾ കാലാവസ്ഥാനിരീക്ഷണ കേന്ദ്രങ്ങളുടെ അതീവ സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർച്ചയായി വരുന്ന ഇത്തരം പ്രശ്നങ്ങൾ ചൈനക്ക് ഭീഷണിയായി വരുന്ന കാഴ്ചയാണ് കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *