ഭിക്ഷക്കാരി യെ കെട്ടി യുവാവ് ഇവനാണ് ആൺകുട്ടി കൈയടിച്ച് സോഷ്യൽ മീഡിയ

സ്ത്രീധനത്തിന്റെ പേരിൽ നിരവധി പീഡനങ്ങളും മരണങ്ങളും ആണ് നാം ഇന്നു കാണുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ക്രൂരത അനുഭവിക്കുന്നവരും പീഡനം അനുഭവിക്കുന്ന അവരുമായി ധാരാളം സ്ത്രീകളെ കാണാനാകും. സ്ത്രീധനത്തിന്റെ പേരിലുള്ള നിരവധി കേസുകളും ഇന്ന് നടക്കുന്നുണ്ട്. സ്വത്തിനും പണത്തിനു വേണ്ടി സ്വന്തം.

ജീവിത പങ്കാളിയെ ക്രൂരമായി കൊല്ലുന്ന സംഭവങ്ങൾ വരെ അരങ്ങേറിയിട്ടുണ്ട്. പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന് പറയുന്ന ഈ കാലത്ത് നന്മ വറ്റാത്ത യുവാക്കൾ ലോകത്ത് ഉണ്ട് എന്ന് ഉറക്കെ വിളിച്ചു പറയുന്ന യുവാവിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. സ്ത്രീ ധനം നിരോധിക്കുക സ്ത്രീധനം വേണ്ട എന്നീ പറച്ചിലുകൾക്ക് അപ്പുറം പ്രവർത്തികൾ കൊണ്ടാണ് ഇവിടെ ഈ യുവാവ് മാതൃകയാകുന്നത്.

വൻ തുക സ്ത്രീധനം വാങ്ങിച്ചു കൊണ്ട് വിവാഹം കഴിക്കുന്നവരുടെ ഇടയിൽ ബിഷകാരിയായ യുവതിയെ ജീവിതസഖിയാക്കി ആക്കി കൊണ്ടാണ് ഈ യുവാവ് ഇന്ത്യ മുഴുവൻ മാതൃകയാകുന്നത്. ഉത്തർപ്രദേശിലാണ് ഈ സംഭവം നടക്കുന്നത്. ഡ്രൈവറായി ജോലി ചെയ്യുകയാണ് യുവാവ്. പ്രണയിച്ച് ആണ് ദമ്പതികളുടെ വിവാഹം.

ഈ ലോക്ക് ടൗണിലാണ് ഈ ബിഷകാരിയുടെ ജീവിതം മാറ്റി മറിക്കാൻ ഇടയായ സംഭവം നടക്കുന്നത്. ലോക്ഡൗൺ സമയത്ത് തെരുവിൽ കഴിയുന്നവരെ സഹായിക്കാൻ എത്തിയതാണ് യുവാവ്. പതിയെ പതിയെ യുവാവ് യുവതിയുമായി അടുത്തു. പിന്നീട് അത് പ്രണയം ആവുകയാണ് ചെയ്തത്. ഇയാളുടെ ഈ പ്രവർത്തിക്കു നിറഞ്ഞ കൈയ്യടി ആണ് സോഷ്യൽ മീഡിയ മുഴുവനും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *