കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസ്സ് കണ്ട മുത്തശ്ശി ചെയ്തത് കണ്ടോ

കോമഡിയും കൗതുകവും നിറഞ്ഞ നിരവധി വീഡിയോകൾ ആണ് സമൂഹമാധ്യമങ്ങളിൽ നാം എന്നും കാണുന്നത്. ചിലത് ചിരിപ്പിച്ച് നമ്മളെ മറ്റൊരു ലോകത്ത് എത്തിക്കും. ഇത്തരത്തിൽ കാണുന്ന ഏവരും തന്നെ ചിരിക്കുന്ന ഹാസ്യം നിറഞ്ഞ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുന്നത്. ഇപ്പോൾ എല്ലായിടത്തും ഓൺലൈൻ ക്ലാസുകൾ ആണ്.

കുട്ടികൾക്ക് വേണ്ടി ആണ് ഓൺലൈൻ ക്ലാസുകൾ എല്ലായിടത്തും സംഘടിപ്പിക്കുന്നത്. എന്നാൽ ഈ ഓൺലൈൻ ക്ലാസ്സ് കണ്ടു നിൽക്കുന്ന ഒരു മുത്തശ്ശിയുടെ വീഡിയോയാണ് ഇവിടെ കാണാൻ കഴിയുന്നത്. ടിവിയിൽ ആണ് ഈ മുത്തശ്ശി ഓൺലൈനിൽ കാണുന്നത്. ഓൺലൈൻ ക്ലാസ് കാണുന്ന മുത്തശ്ശി അവിടെ നിന്ന് പ്രതികരിക്കുന്നതും കാണാൻ കഴിയും.

ടിവിയിൽ ക്ലാസ്സെടുക്കുന്ന സാറിനെയും സാർ പറയുന്ന കാര്യങ്ങളും വളരെ സന്തോഷത്തോടു കൂടിയാണ് മുത്തശ്ശി കേട്ടു നിൽക്കുന്നത്. ഓൺലൈൻ ക്ലാസ് നടക്കുന്ന സംഭവങ്ങളും ഇത്തരം ഓൺലൈൻ ക്ലാസിൽ നടക്കുന്ന തമാശകളും നിരവധി മുൻപും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ക്ലാസിൽ പൂക്കളുടെ കാര്യവും പൂക്കളുടെ എണ്ണവും ആണ് സാർ പഠിപ്പിക്കുന്നത്.

ടിവിയിൽ ക്ലാസ് കാണുന്ന മുത്തശ്ശിയുടെ വീഡിയോ ഇതിനോടകംതന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്. വയസ്സാകുമ്പോൾ മനുഷ്യർ കുട്ടികളെ പോലെ ആകും എന്ന് പറയുന്നത് നാം പലപ്പോഴും കേട്ടിട്ടുണ്ട് അത്തരത്തിലുള്ള രംഗങ്ങളാണ് ദൃശ്യങ്ങളിൽ കാണുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *