ഡ്രൈവറില്ലാതെ ഓടുന്ന കാർ കണ്ട് കണ്ണുതള്ളി ലോറി ഡ്രൈവർ നിഗൂഢതയുടെ രഹസ്യം പുറത്ത്

അത്ഭുതപ്പെടുത്തുന്നത് വിശ്വസിക്കാൻ കഴിയാത്തതുമായ ഒരുപാട് വാർത്തകൾ ദിനംപ്രതി നാം കേൾക്കാറുണ്ട്. ചിലത് വിശ്വസിക്കാൻ കഴിയാത്തതും ദുരൂഹമായ തുമായിരിക്കും. എന്നാൽ മറ്റു ചിലത് യാഥാർത്ഥ്യം ഉള്ളതും ആയിരിക്കും അതിനു പിന്നിൽ ചെറിയ രഹസ്യങ്ങൾ മറഞ്ഞ് കിടപ്പുണ്ടായിരിക്കും. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക.

റോഡിലൂടെ ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന കാർ വീഡിയോ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് സോഷ്യൽ ലോകം. ചെകുത്താൻ കാർ എന്നാണ് സോഷ്യൽ ലോകം ഇതിനെ വിശേഷിപ്പിച്ചത്. കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ നടന്നിരുന്ന വാർത്തയാണിത്. ഇപ്പോഴിതാ ആ കാറിന്റെ രഹസ്യം പുറത്ത് ആയിരിക്കുകയാണ്. ആദ്യം സംശയത്തോടെയാണ് ഈ കൗതുക വാർത്തയെ സമീപിച്ചത് എങ്കിലും ദൃശ്യങ്ങൾ.

https://youtu.be/xaX9002W-aE

പുറത്തുവന്നതോടെ ഏവർക്കും അത്ഭുതമായി. ഡ്രൈവറുടെ സഹായമില്ലാതെ ഓടുന്ന കാറിൽ ഒരാൾ ഇടതുവശത്ത് ഇരിക്കുന്നുണ്ട്. കാർ മുന്നോട്ടു പോകുമ്പോൾ പുറകിലുള്ള വാഹന ക്കാരാണ് ഡ്രൈവർ ഇല്ലാത്ത വാഹനം ശ്രദ്ധിക്കുന്നത്. ഇതോടെയാണ് വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. അതിനു പിന്നിലുള്ള രഹസ്യം ആണ് ഇപ്പോൾ ചുരുളഴിയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *